മോൺസ്റ്ററിന്റെ ആദ്യ വീക്കെൻഡ് ആഗോള കളക്ഷൻ റിപ്പോർട്ട് ഞെട്ടിച്ചു

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആണ് മോൺസ്റ്റർ , വളരെ പ്രതീക്ഷയിൽ ഇരുന്ന ചിത്രം തിയേറ്ററിൽ ഒരു മികച്ച വിജയം തന്നെ നേടാൻ കഴിഞ്ഞു എന്ന റിപോർട്ടുകൾ ആണ് വരുന്നത് , ഉദയകൃഷ്ണ ആണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുയിരിക്കുന്നത് , വലിയ ഒരു ഇടവേളക്ക് ശേഷം വലിയ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മോഹൻലാൽ , മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആണ് മോൺസ്റ്റർ , ബോക്സ് ഓഫീസിൽ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തിയിരിക്കുന്നത് , വേൾഡ് വൈൽഡ് ആയി ആണ് മോൺസ്റ്റർ എന്ന ചിത്രം റിലീസ് ചെയ്തത് ,ചിത്രത്തിന് വളരെ മികച്ച പ്രതികരണം തന്നെ ആണ് വന്നത് , അതുപോലെ തന്നെ മികച്ച ഒരു കളക്ഷനും ചിത്രം സ്വന്തം ആക്കി , ഈ വർഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ തകർത്തു ആണ് മോഹൻലാൽ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര തുടക്കം ആയതു ,

 

ഏഴ് മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. എന്നാൽ തിയേറ്ററിൽ നിന്നും സമ്മിശ്ര അഭിപ്രായം തന്നെ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ; ചിത്രത്തിന്റെ ആഗോള കളക്ഷൻ റിപോർട്ടുകൾ എല്ലാം പുറത്തു വന്നു , ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ഏകദേശം 5 കോടിക്ക് മുകളിൽ തന്നെ കളക്ഷൻ നേടി എന്ന റിപോർട്ടുകൾ ആണ് വന്നത് , എന്നാൽ കേരളത്തിൽ നിന്നും മാത്രം 4 കോടി രൂപക്ക് ആണ് കളക്ഷൻ നേടിയത് , വിദേശത്തു നിന്നും 75 ലക്ഷം കളക്ഷൻ നേടി എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ സിനിമക്ക് നിരൂപകരിൽ നിന്നും നെഗറ്റീവ് റിപോർട്ടുകൾ നേടിയിരുന്നു , മോൺസ്റ്ററിന്റെ ആദ്യ വീക്കെൻഡ് ആഗോള കളക്ഷൻ റിപ്പോർട്ട് ഞെട്ടിച്ചു എന്ന റിപോർട്ടുകൾ ആണ് വരുന്നതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →