പ്രണവേ തിരിച്ചുവരു ഇങ്ങനെ കറങ്ങി നടന്ന മതിയോ ആരാധകരുടെ ചോദ്യം ഇങ്ങനെ

പ്രണവ് മോഹൻലാൽ മലയാള സിനിമയിൽ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാൾ ആണ് പ്രണവ് മോഹൻലാൽ , പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരപുത്രൻമാരിലൊരാളാണ് പ്രണവ് മോഹൻലാൽ.പുനർജനി, ഒന്നാമൻ തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു ഈ താരപുത്രൻ. ഭാവിയിൽ പ്രണവ് നായകനായി എത്തിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകൾ തുടക്കത്തിലേ നടന്നിരുന്നു. മോഹൻലാലിനൊപ്പം ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവരും തിരക്കിയത് നായകനായുള്ള വരവായിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചതിന് ശേഷമായാണ് പ്രണവ് മുന്നിലേക്ക് എത്തിയത്. ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഹൃദയത്തിലെത്തി നിൽക്കുകയാണ്. സിനിമയേക്കാൾ ഏറെ യാത്രയെ സ്നേഹിക്കുന്ന ഒരാൾ ആണ് പ്രണവ്,

 

 

യാത്രകളിൽ നിന്നും ഉള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആണ് , എന്നാൽ ഇപ്പോൾ ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു നടൻ കൂടി ആണ് പ്രണവ് എന്നാൽ ഇപ്പോൾ പ്രണവിന്റെ പുതിയ ചിത്രത്തിന് വേണ്ടി ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത് ,
എന്നാൽ പ്രണവിന്റെ പല സിനിമകളുടെ അപ്ഡേറ്റ് എല്ലാം വരുന്നു എങ്കിലും അത് ഒന്നും കൃത്യം ആവാറില്ല , എന്നാൽ ഇപ്പോൾ അദ്ദേഹം യാത്രയിൽ തന്നെ ആണ് എന്ന് കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു , എന്നാൽ ഈ ചിത്രത്തിന് ആരാധകർ നിരവധി കമന്റുകൾ ആണ് ആരാധകരിൽ നിന്നും വന്നിരിക്കുന്നത് പ്രണവിന്റെ പുതിയ സിനിമയെ കുറിച്ച് ആണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →