ആദ്യമായി കുഞ്ഞുമായി വീഡിയോ പങ്കുവെച്ചു നയൻതാര

ചലച്ചിത്ര താരം നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന സംഭവത്തിൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് അന്വേഷണം തുടങ്ങി എന്നത് ചർച്ച ആയതു ആണ് . ജൂൺ 9 നായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. വാടക ഗര്ഭധാരണം,എവി എഫ് തുടങ്ങിയ രീതികളിലൂടെ ചലച്ചിത്ര രംഗത്തെ പല പ്രമുഖരും മാതാപിതാക്കളായിട്ടുണ്ട്. ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് പിറന്നത്. പ്രീതി സിന്റ, ഷിൽപ ഷെട്ടി, സണ്ണി ലിയോൺ , ഷാരൂഖ് ഖാൻ തുടങ്ങി നിരവധി താരങ്ങൾ ഇങ്ങനെ അച്ഛനമ്മമാരായവരാണ്. അക്കൂട്ടത്തിൽ അതിവേഗം എത്തിയവരാണ് നയൻതാരയും വിഘ്‌നേഷും.21-നും 36-നും ഇടയിൽ പ്രായമുള്ളവരെയാണ് വാടക ഗർഭധാരണം വഴി കുഞ്ഞിനെ സ്വീകരിക്കാൻ നിയമം അനുവദിക്കുന്നത്,

 

മന്ത്രി പറഞ്ഞു. അന്വേഷണത്തിനായി ഡയക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസിന് നിർദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെയാണ് ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം വിഘ്നേഷ് ശിവൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് . എന്നാൽ ഇവർക്ക് എങ്ങിനെ ആണ് ഈ കുഞ്ഞുങ്ങൾ ഉണ്ടായത് എന്ന സംശയത്തിൽ ആണ് ആരാധകർ , എന്നാൽ വാടക ഗർഭം ആണ് എന്നാണ് പിന്നീട് വന്ന ചർച്ചകളിൽ നിന്നും വ്യക്തം ആക്കിയത് , തങ്ങളുടെ കുഞ്ഞുങ്ങളുടെ ഒപ്പം നിന്നും എടുത്ത ചിത്രം ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയത്, തമിഴ് മീഡിയകൾ ആണ്‌ ഇങ്ങനെ വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത്, എന്നാൽ ഇപ്പോൾ ഇരുവരും തന്റെ കുഞ്ഞുങ്ങളെ എടുത്തു പിടിച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ദീപാവലി ആശംസകൾ അറിയിച്ചു പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും ചെയ്‌തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →