നേരം കഴിഞ്ഞിട്ടും പതിമൂന്നുകാരിയെ കാണുന്നില്ല,പിന്നെ അറിഞ്ഞത് കേട്ട് തലയിൽ കൈവെച്ച് വീട്ടുകാർ

നേരം കഴിഞ്ഞിട്ടും പതിമൂന്നുകാരിയെ കാണുന്നില്ല,പിന്നെ അറിഞ്ഞത് കേട്ട് തലയിൽ കൈവെച്ച് വീട്ടുകാർ സംഭവം നടക്കുന്നത് കേരളത്തിൽ തന്നെ , പാലക്കാട് ആണ് സംഭവം 18 വയസുള്ള ഒരു ചെറുപ്പക്കാരൻ ആണ് ഈ പതിമൂന്നു കാരിയെ തട്ടി കൊണ്ട് ജാർഖന്ദിലേക്ക് പോയതു , രാവിലെ സ്കൂളിലേക്ക് പോയ കുട്ടി പിന്നീട് തിരിക്കെ വീട്ടിലേക്ക് വരാത്തതിനെ തുടർന്ന് ആണ് പോലീസിൽ പരാതി നൽകിയപ്പോൾ ആണ് പിന്നീട് നടത്തിയ അന്വേഷണത്തിൽ ആണ് കുട്ട്യേ ജാർഖണ്ഡിൽ നിന്നും കണ്ടെത്താൻ ആയതു , എന്നാൽ പിന്നീട് ഇരുവരെയും പിടിച്ചു കൊണ്ട് വരുകയും ചെയ്തു ,

 

 

എന്നാൽ നമ്മളുടെ ഈ ലോകത്‌ നിരവധി കുറ്റകൃത്യങ്ങൾ ആണ് ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്നത് , അതിൽ ഒന്ന് മാത്രം ആണ് ഇങ്ങനെ ഉള്ള ഒരു സംഭവങ്ങൾ , എന്നാൽ ഇപ്പോൾ ചെറുപ്പക്കാർ എല്ലാവരും പ്രണയത്തിൽ പെടുകയും കല്യാണം കഴിക്കുകയും ചെയ്യുന്നവർ ആണ് , എന്നാൽ അങ്ങിനെ നടക്കുന്ന സംഭവങ്ങൾ നിരവധി കേരളത്തിൽ നമ്മൾ എല്ലാവരും കണ്ടതും ആണ് , എന്നാൽ ഇപ്പോൾ ഈ വീഡിയോയിൽ അങ്ങിനെ ഒരു സംഭവത്തിന്റെ കാര്യങ്ങൾ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →