Latest news and updates

വാവ സുരേഷിന്റെ അപകടാ വസ്ഥയിലും വാവ ചെയ്തത്

മലയാളികളുടെ ജനപ്രിയൻ ആയ ഒരു ആൾ ആണ് വാവ സുരേഷ് പാമ്പു പിടിത്തത്തിൽ വളരെ അതികം മികവ് കാണിച്ച ഒരു വ്യക്തി കൂടി ആണ് അദ്ദേഹം , നിരവധി ആളുകൾ ആണ് അദ്ദേഹത്തെ പ്രശംസിച്ചു രംഗത്ത് വന്നത് , എന്നാൽ ഇപ്പോൾ വളരെ അതികം വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെ ആണ് അദ്ദേഹത്തിന് ഉണ്ടായിരിയ്ക്കുന്നത് ,വാവാ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. സമീപവാസികളാണ് പരിക്കേറ്റ വാവാ സുരേഷിനെയും കാർ ഡ്രൈവറെയും ആശുപത്രിയിൽ എത്തിച്ചത് വാവാ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. മുഖത്ത് പരിക്കേറ്റ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയു വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹം

 

 

.എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ അതികം മെച്ചപ്പെട്ടു എന്ന വാർത്തകൾ ആണ് വന്നത് , എന്നാൽ ഇപ്പോൾ വാവ സുരേഷിനെ കാണാൻ പോയി എന്ന കാര്യം പങ്കുവെച്ചിരിക്കുകയാണ് സീമ ജി നായർ , എന്നാൽ ഇപ്പോൾ അദ്ദേഹത്തെ നേരിട്ട് പോയി കണ്ടതിനെ കുറിച്ച് ആണ് പറഞ്ഞത് , തനിക്ക് ഈ കാര്യം അറിഞ്ഞപ്പോൾ വളരെ അതികം വിഷമം ആയി എന്നും പറഞ്ഞു , എന്നാൽ ഈപോൾ അപകട നില തരണം ചെയ്തു എന്നും തന്നെ സ്നേഹിക്കുന്നവർക്ക് ആയി സമയം കണ്ടെയ്‌തുകയാണ് വാവ സുരേഷ് എന്നും പറയുന്നു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.