Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

LJP സിനിമ കഴിഞ്ഞും മോഹൻലാലിൻറെ ഞെട്ടിപ്പിക്കുന്ന സിനിമകൾ ഒരുങ്ങുന്നു

മോഹൻലാൽ തന്റെ പഴയ രീതിയെല്ലാം മാറ്റി പുതിയ പരീക്ഷണങ്ങൾക്ക് എല്ലാം ഒരുങ്ങി എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറഞ്ഞു കൊണ്ടിരിക്കുന്നത് , അതിനു ഉദാഹരണം ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആയി ലിജോ ജോസ് സോഷ്യൽ മീഡിയയിൽ ആരാധകർ ഇടയിലേക്ക് വന്നത് , മോഹൻലാലും ലിജോ ജോസ് ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് വന്നത് , വലിയ ഒരു പ്രഖ്യാപനം തന്നെ ആയിരുന്നു അത് , ഏറ്റവും വലിയ പ്രതീക്ഷകൾ നൽകികൊണ്ട് തന്നെ ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ എത്തിയത് , എന്നാൽ മോഹൻലാലിനെ ഇനി റിലീസ് അവൻ ഇരിക്കുന്ന ചിത്രം എല്ലാം വളരെ പ്രതീക്ഷകൾ നിറക്കുന്ന ചിത്രം തന്നെ ആണ് ,

 

 

ലിജോയും മോഹൻലാലും ഒന്നിച്ച ചിത്രത്തിൽ ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സാണ് രസകരമായ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ തന്നെ ചർച്ചകളിൽ ഇടം നേടിയ ഒരു കാര്യം തന്നെ ആയിരുന്നു മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയും സിനിമയുടെ കാര്യം ആരാധകർ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് , എന്നാൽ ഈപോൾ ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ വലിയ ചർച്ചകൾ തന്നെ ആയിരുന്നു നടന്നിരുന്നത് ,എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ ഏലാം പുതിയ രീതിയിൽ ഉള്ള ചിത്രങ്ങൾ തന്നെ ആണ് എന്ന റിപോർട്ടുകൾ ആണ് , പല പുതുമുഖ താരങ്ങൾക്കും മോഹൻലാൽ തീയതി കൊടുത്തു എന്ന വാർത്തകളും വന്നിരുന്നു ,

Comments are closed.