ഈ പ്രഖ്യാപനത്തിൽ ഏറ്റവും വലിയ സന്തോഷത്തിലാണ് മോഹൻലാൽ

കഴിഞ്ഞ ദിവസം ആണ് മോഹൻലാൽ ലിജോ ജോസ് എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രകാധ്യാപനം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് , കുറച്ചുനാളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയ്‍ക്ക് മോഹൻലാൽ തന്നെ സ്ഥിരീകരണം നൽകിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട് എന്നാണ് മോഹൻലാൽ എഴുതിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹൻലാൽ പുതിയ സിനിമയുടെ പ്രഖ്യാപികനം നടത്തിയിരിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പ്രമേയമോ പേരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ ഇതുസംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.

 

‘ചെമ്പോത്ത് സൈമൺ’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ ഗുസ്‍തിക്കാരനായാണ് എത്തുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോഹൻലാൽ തന്നെ ആണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് , എന്നാൽ ഈ കാര്യം ആരാധകർ ഒരു ഞെട്ടലോടെ ആണ് പ്രേക്ഷകരും ആരാധകരും ഏറ്റെടുത്ത് , മോഹൻലാൽ ഈ കാര്യം പറഞ്ഞു വന്നതും വലിയ ചർച്ചകൾ ഇടയയ്ക്കി , മോഹൻലാൽ ഇന്ത്യയിൽ തന്നെ മികച്ച സംവിധായകന് ഒപ്പം അഭിനയിക്കുന്നു എന്നും അദ്ദേഹത്തിന് ഒപ്പം അഭിനയിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷം ഉണ്ട് എന്നും പറഞ്ഞു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം ആർത്തകർ ഏറ്റെടുക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →