ഈ ചിത്രം ആരാധകരിൽ ഉണ്ടാക്കിയ ആവേശം ചെറുതൊന്നുമല്ല ഞെട്ടലോടെ ആരാധകർ ,

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ , എന്നാൽ കഴിഞ്ഞ ദിവസം ആരാധകരെ എല്ലാം ആവേശത്തിൽ ആക്കി ഒരു ചിത്രം റിലീസ് ചെയ്തത് , എന്നാൽ അതിനു പിന്നാലെ ആണ് മോഹൻലാൽ ലിജോ ജോസ് എന്നിവർ ഒന്നിക്കുന്ന ഒരു സിനിമയുടെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വന്നത് , ഇരുവരും ഒന്നിച്ചു ചേർന്ന് നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വന്നതും വളരെ കൗതുകം ഉണർത്തുന്നതും ആയിരുന്നു , അതുപോലെ തന്നെ വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്തു , എന്നാൽ ആരാധകരിൽ ഉണ്ടാക്കിയ പ്രതീക്ഷ വളരെ വലുത് തന്നെ ആണ് , എന്നാൽ ലിജോ ജോസ് എന്ന അത്ഭുതകൾ സൃഷ്ടിക്കുന്ന ഒരു സംവിധായകന്റെ കൈയിൽ മോഹൻലാലിനെ കിട്ടുമ്പോൾ എങ്ങിനെ ആണ് ഉപയോഗിക്കുക എന്ന ചിന്തയിൽ ആയിരുന്നു പ്രേക്ഷകർ എല്ലാവരും .

 

 

എന്നാൽ സോഷ്യൽ മീഡിയയിൽ ലിജോ ജോസ് സംവിധാനം ചെയ്ത പഴയ സിനിമകൾ ഏലം സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയും ചെയ്തു , സെഞ്ച്വറി ഫിലിംസ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പ്രമേയമോ പേരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ ഇതുസംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. ‘ചെമ്പോത്ത് സൈമൺ’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ ഗുസ്‍തിക്കാരനായാണ് എത്തുകയെന്നും റിപ്പോർട്ടുകൾ . എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ മോഹൻലാൽ പുതുമുഖ സംവിധായകർക്ക് എല്ലാം അവസരം കൊടുത്തു തുടങ്ങി എന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →