ഈ നായയുടെ കഴിവ് കണ്ടാൽ അത്ഭുതപ്പെടും

നമ്മളുടെ വീട്ടിൽ വളർത്തുന്ന ഒരു ജീവി ആണ് നായകൾ , നായയോളം മനുഷ്യനുമായി ചങ്ങാത്തമാവാൻ കഴിവുള്ള മറ്റൊരു മൃഗവും ഈ ഭൂമിയിൽ ഇല്ല എന്നുതന്നെ പറയാം. അത്തരം മനുഷ്യനും നായയും തമ്മിലുള്ള ചങ്ങാത്തത്തിന്റെ വിഡിയോകളെല്ലാം നാം സോഷ്യൽ മീഡിയകളിൽ ദിനം പ്രതി കാണാറുണ്ട്. എന്നാൽ സാധാരണ നായയേക്കാൾ നാലിരട്ടി വലുപ്പമുള്ള മനുഷ്യനെക്കാളും വലുപ്പമുള്ള ഭീകരന്മാരായ നായകളെ നിങ്ങൾക്ക് കണ്ടതും ആണ് . ഈ ലോകത്ത് നമ്മൾ മന്സുധ്യാരെ അപകടപ്പെടുത്തുന്ന നിരവധി ജീവികൾ ഉണ്ട്. നമ്മൾ വീട്ടിൽ വളർത്തുന്ന നായകൾ നമ്മൾ മനുഷ്യർക്ക് ആപത്ത് ആയാലോ. ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളാണ നായ.

 

നമ്മുടെ നാട്ടിൽ കണ്ടുവരുന്ന നാടൻ ഇനത്തിൽ പെട്ട നായകൾ പലപ്പോഴും നമ്മൾ മനുഷ്യരെ കാണുമ്പോൾ പേടിച്ച് ഓടുകയാണ് ചെയ്യാറ്. എന്നാൽ ഇവിടെ ഇതാ മനുഷ്യരെ കണ്ടാൽ ആക്രമിക്കാനായി എത്തുന്ന ചില ഭീഗരന്മാരായ നായകൾ. ഇവയുടെ രൂപം തന്നെ ഭയാനകരമാണ്. എന്നാൽ ഈ നായകൾ നമ്മൾ പറയുന്നത് ആണ് അനുസരിക്കുക വളരെ നല്ല ട്രെയിനിങ് കൊടുത്ത നായ്ക്കളെയും നമ്മൾ കണ്ടിട്ടുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒരു നായയുടെ വീഡിയോ ആണ് ,നായകൾക്ക് ഗന്ധം വളരെ വേഗത്തിൽ തിരിച്ചു അറിയാൻ ഉള്ള കഴിവ് ഉള്ളവർ ആണ് എന്നാൽ അങ്ങിനെ ട്രെയിനിങ് ചെയ്യിപ്പിച്ച ഒരു നയാ കുട്ടി ആണ് കണ്ടാൽ അത്ഭുതം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →