Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ ഇവർ സംവിധാനം ചെയ്യും പുതിയ വഴിയിലേക്ക് മോഹൻലാൽ

മോഹൻലാൽ പുതിയ ഒരു രീതിയിലേക്ക് വരുകയാണ് മലയാള സിനിമയിലെ മികച്ച നടൻ മാരിൽ ഒരാൾ തന്നെ ആണ് എന്നാൽ അദ്ദഹം പഴയ സംവിധായകരെ എല്ലാം വിട്ടു പുതിയ സംവിധായകർക്ക് ഒപ്പം ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇങ്ങന ഒരു മാറ്റം മോഹൻലാലിന് ആവശ്യം ആണ് എന്നും അതുകൊണ്ടു തന്നെ ആണ് മോഹൻലാൽ പുതുമുഖ സംവിധായകർക്ക് ഒപ്പം ചേർന്നത് എന്നും വാർത്തകൾ വന്നു , എന്നാൽ അതിനു തെളുവു തന്നെ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ലിജോ ജോസ് ആയി ഒരു ചിത്രം മോഹൻലാൽ പോസ്റ്റ് ചെയ്തത് , എന്നാൽ ആദ്യം ആയി ആണ് ഇങ്ങനെ ഒരു സംവിധായകന്റെ കൂടെ മോഹൻലാൽ ഒന്നിക്കുന്നു വളരെ അതികം പ്രതീക്ഷകൾ തന്നെ ആണ് ആരാധകർക്ക് ഉള്ളത് ,

അതുപോലെ ഇനി അങ്ങോട്ടുള്ള സിനിമകൾ എല്ലാം പുതുമുഖ സംവിധായകരുടെ കൂടെ ആണ് എന്ന റിപ്പോർട്ടുകളും വന്നത് ആണ് , കുറച്ചുനാളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയ്‍ക്ക് മോഹൻലാൽ തന്നെ സ്ഥിരീകരണം നൽകിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട് എന്നാണ് മോഹൻലാൽ എഴുതിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹൻലാൽ പുതിയ സിനിമയുടെ പ്രഖ്യാപികനം നടത്തിയിരിക്കുന്നത്.

 

ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പ്രമേയമോ പേരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ ഇതുസംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. അത് എല്ലാം ഉറപ്പാക്കുന്ന രീതിയിൽ ആണ് കാര്യങ്ങൾ പോയത് , അതുപോലെ തന്നെ മോഹൻലാലും മധു സി നാരായണൻ എന്ന സംവിധായകന് തീയതി കൊടുത്തു എന്ന വാർത്തകളും വന്നുകഴിഞ്ഞതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.