ആരാധകരുടെ ആകാംഷ കൂടി അവർ പറഞ്ഞത് കേട്ട് ഞെട്ടലോടെ നിർമ്മാതാക്കൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ തന്നെ ആണ് നടന്നത് അത് വേറെ ഒന്നും അല്ല മോഹൻലാലിന്റെ പുതിയ സിനിമയുടെ ഒരു പ്രഖ്യാപനം തന്നെ ആയിരുന്നു അത് , മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ആയിരുന്നു , മോഹൻലാൽ ആദ്യം ആയി ആണ് ഇതുപോലെ ഒരു സംവിധായകന്റെ കൂടെ അഭിനയിക്കുന്നത് വളരെ വലിയ ഒരു പ്രതീക്ഷയിൽ ആണ്  മോഹൻലാൽ ആരാധകരും പ്രേക്ഷകരും ,  എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ മോഹൻലാൽ ലിജോ ജോസ് എന്നിവർ തന്നെ ആണ് അറിയിച്ചു രംഗത്തു വന്നത് ,

 

 

 

ഏറെ നാളത്തെ  വലിയ ഒരു കാത്തിരിപ്പിനു ശേഷം തന്നെ ആണ് ഈ ഒരു ചിത്രത്തിന്റെ കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായി വന്നത് ,  ഷിബു ബേബി ജോണ് ആണ് ചിത്രം സംവിധാനം ചെയുന്നത് ,  എന്നാൽ ലിജോ ജോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെക്കുകയും ചെയ്തു ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , എന്നാൽ അതിനു ശേഷം സോഷ്യൽ മീഡിയയിൽ ആരാധകർ  പറഞ്ഞ  കമന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയും വൈരലും ആയികൊണ്ടിരിക്കുന്നത് ,  മോഹൻലാൽ  ലിജോ കൂട്ടുകെട്ട് പോലെ , മോഹൻലാൽ  മഹേഷ് നാരായണൻ , മോഹൻലാൽ  അൽഫോൻസ് പുത്രൻ , മോഹൻലാൽ ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കണം എന്ന് കമന്റ്റ് ആണ് ആരാധകരെ കൗതുകത്തിൽ ആക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →