ബാലയുടെ രണ്ടാം ഭാര്യ എലിസബേത് തിരിച്ചെത്തി വിവാദങ്ങൾക്ക് ഒടുവിൽ

എപ്പോളും വിവാദങ്ങളിൽ ചർച്ച ചെയ്യുന്ന താരങ്ങൾ ആണ് ബാലയും അമൃതയും ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാവർ ആണ് , എന്നാൽ വാർത്തകളിലും സജീവം ആണ് ഇരുവരും , മലയാളം തമിഴ് സിനിമകൾ സജീവം ആയി മാറിയ ഒരാൾ താനെ ആണ് ബാലാ , എന്നാൽ തൻ ആദ്യ ഭാര്യയും ആയി ഉള്ള വിവാഹ ജീവിതം വേർപിരിഞ്ഞതോടെ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ച ഒരു കാര്യം ആണ് നടൻ ബാലയുടെ രണ്ടാം ഭാര്യയായ എലിസബേത് ബാലയും തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ തന്നെ ആയിരുന്നു ,എലിസബേത് തന്റെ വീട്ടിൽ പോവുകയും ബാല തന്റെ പുതിയ വീട്ടിൽ താമസിക്കുകയും ചെയ്തപ്പോൾ ആണ് കാര്യങ്ങൾ ഏറെ വഷളായത് ,

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ബാല സോഷ്യൽ മീഡിയയിൽ ലൈവ് വന്ന് തന്റെ രണ്ടു വിവാഹ ജീവിതവും പരാജയം ആണ് എന്നും സോഷ്യൽ മീഡിയയിൽ പറഞ്ഞത് ആണ് , എന്നാൽ ഈ വീഡിയോ കളയുകയും ചെയ്തിരുന്നു , എന്നാൽ പിന്നീട് ഒരു മാധ്യമത്തിൽ വന്നു ബാല തന്റെ ഭാര്യയും ആയി ഒരു പ്രശനവും ഇല്ല എന്നും പറഞ്ഞു , എന്നാൽ ഇപ്പോൾ എലിസബേത് തന്റെ ഫേസ് ബുക്ക് വഴി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ ഇതിനോടകം തന്നെ ബാലയും ആയി ഒരു പ്രശനവും ഇല്ല എന്നും വാർത്തകൾ പുറത്തു വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →