Latest news and updates

ദേഷ്യം വന്ന ആന പാപ്പാൻ ആനയുടെ ചെവി വലിച്ചുകീറി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ

ആനയും ആന പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉളവർ തന്നെ ആയിരിക്കും വളരെ സൗഹൃദം സൃഷ്ടിക്കുന്നവർ താനെന്ന ആണ് ചട്ടങ്ങൾ എല്ലാം പഠിപ്പിച്ചു പുറത്തു കൊണ്ടുവരുന്നതും പാപ്പാന്മാർ ആണ് അവർക്ക് അപ്പുറം ആനകൾ പോവാറില്ല എന്നാൽ ചില സമയങ്ങളിൽ മാത്രം ആനകൾ ആക്രമാസക്തർ ആവുകയും ചെയ്യും , പാപ്പാന്മാർ ആനയുടെ വാശിക്കു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട് , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് , കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തു നിന്നും മാറ്റി കെട്ടാൻ പാപ്പാന്മാർ ഒരു കാലത്ത് ഭയപ്പെട്ടിരുന്ന ഒരു ആന. പാപ്പാന്മാർ പലപ്പോഴും ആയി ഇവന്റെ വസിക്കുമുന്നിൽ തൊട്ടു കൊടുക്കേണ്ടി വന്നിട്ടുണ്ട്. ആരെയും തീരെ അടുപ്പിക്കാതെ പത്തു വർഷ കാലം ചങ്ങലപ്പൂട്ടിൽ തലയ്ക്കപ്പെട്ട ഒരു കൊമ്പൻ തന്നെ ആയിരുന്നു ഈ ആന.

 

ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലിൽ നടക്കിരുത്തിയ മാധവൻ കുട്ടിയ്ക്ക് ചെറുപ്പത്തിൽ താനെ കർക്കശ സ്വഭാവം ഉണ്ടായിരുന്നു. ഒരു പാപ്പാനെ മാത്രമേ അനുസരിക്കൂ എന്നത് മറ്റുള്ള ബാക്കി വരുന്ന പാപ്പാന്മാർക്ക് ഇടപഴകാൻ കഴിയാത്ത ഒരു അവസ്ഥ വരുത്തുക ആയിരുന്നു. എന്നാൽ ആന അനുസരിക്കാതെ വരുമ്പോൾ പാപ്പാന്മാർ ആനകളെ ആക്രമിക്കുന്നതും പതിവ് ആണ് , ആനയുടെ ചെവി പിടിച്ചു വലിക്കുന്നതും തോട്ടി കൊണ്ട് വലിക്കുന്നതും നമ്മൾ കാണുന്ന പതിവ് കാഴ്ച ആണ് , ആനകളെ ആക്രമിക്കാൻ പാടില്ലെന്ന നിയമങ്ങളും നിലനിക്കുന്നുണ്ട് , എന്നാൽ അത് എല്ലാം മറന്നു ആണ് ആനക്കളെ ഇങ്ങനെ ക്രൂരം ആയി മർദിക്കുന്നതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/_G1Y8h6RJEI

Comments are closed.