ഈ മഹാനിവേദ്യം നടത്തി പൂജിച്ചാൽ സുഖ ശാന്തി ഐശ്വര്യ പണമഴയാണ്

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം’. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രൻ ക്രാന്തിവൃത്തത്തോട് ചേർന്നു നിൽക്കുന്ന ദിവസമായിരിക്കും ഇത്. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇവയിൽ പൂജ്യം മുതൽ രണ്ടു വരെ എണ്ണം പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴൽ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ് കടന്നുപോവുക എന്നതിനാൽ ഭൂമിയിലെ ഏതു പ്രദേശത്തും പൂർണ്ണ സുര്യഗ്രഹണം എന്നത് അപൂർവമായ ഒരു പ്രതിഭാസമാണ്.

 

 

പൂർണ്ണസൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു പോകും. എന്നാൽ ഭാഗിക ഗ്രഹണത്തിലോ വലയഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല. എന്നാൽ ഈ മാസം തന്നെ ആണ് സൂര്യ ഗ്രഹണം കഴിഞ്ഞു , എന്നാൽ സൂര്യ ഗണം ദീപാവലി എന്നിവ ഒരു ദിവസം തന്നെ ആണ് കഴിഞ്ഞത് , എന്നാൽ ഈ ഗ്രഹണം വളരെ നല്ലതു തന്നെ ആയിരുന്നു ചില നക്ഷത്ര ജാതകർക്ക് , എന്നാൽ അവരുടെ ജീവിതത്തിൽ വളരെ അതികം ഉയർച്ച വേണം എന്തങ്കിലും ഈ നക്ഷത്ര ജാതകർ ലക്ഷ്മി ദേവിയെ പൂജിച്ചാൽ വളരെ നല്ലതു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →