ഇപ്പോൾ പൊട്ടിമുളച്ച ചില ഹേറ്റേഴ്സിന് മോഹൻലാലിൻറെ മറുപടി

മലയാളത്തിലെ മഹാനടൻ മോഹൻലാലിനെ മലയാള സിനിമയിലൂടെ കാണാൻ വളരെ ആവേശത്തോടെ ഇരിക്കുന്നവർ തന്നെ ആണ് എല്ലാവരും എന്നാൽ മലയാള സിനിമകൾ ചിലതൊന്നും പ്രേക്ഷകരെ തൃപ്തർ ആക്കിയില്ല , എന്നാൽ അവസാന സിനിമയും ഇറങ്ങി കഴിഞ്ഞപ്പോൾ നിരവധി നിരൂപകർ സോഷ്യൽ മീഡിയയിൽ എത്തി മോഹൻലാലിനെ എന്നത്തേയും മികച്ച കഥാപാത്രങ്ങൾ കാണാൻ കാത്തിരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് എത്തിയത് ആർത്തകർക്ക് ഇടയിൽ വലിയ ചർച്ച വിഷയം ആയതും ആണ് , എന്നാൽ ഇപ്പോൾ മോഹൻലാൽ ഒരു മാറ്റത്തിനു ഒരുങ്ങുന്നു എന്ന വാർത്തകളും ആരാധകരെ അത്ഭുതപെടുത്തുന്നു. എന്നാൽ മോഹൻലാൽ ഈ തീരുമാനം എടുത്തിട്ട് നാളുകൾ ഏറെ ആയി എന്ന് തന്നെ പറയാം ,

 

മോഹൻലാലിനെ വരാൻ ഇരിക്കുന്ന സിനിമകളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ആണ് നടന്നു കൊണ്ടിരിക്കുന്നത് , എന്നാൽ ആ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ ആരാധകർ എത്തി , മധു സി നാരായണൻ , ലിജോ ജോസ് , ടിനു പാപ്പച്ചൻ എന്നിവരുടെ സിനിമകൾ എല്ലാം മോഹൻലാൽ ചെയ്യണം എന്ന ആവശ്യം തന്നെ ആണ് പ്രേക്ഷകർക്ക് ഉള്ളത് , എന്നാൽ ഇപ്പോൾ മോഹൻലാലും ലിജോ ജോസ് ചേർന്നു ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നടന്നത് ആണ് , എന്നാൽ മോഹൻലാലിന്റെ സിനിമകളെ പരാമർശിക്കുന്നവരും നിരവധി ആണ് എന്നാൽ അതിനു എതിരെ മോഹൻലാലും പ്രതികരിച്ചിട്ടുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →