മലയാളത്തിലെ ഈ ഒരു ലുക്ക് ലിജോ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഞെട്ടലോടെ ആരാധകർ

മോഹൻലാലിന്റെ വ്യത്യസ്തം ആയ ഒരു സിനിമ കാണാൻ ഇരിക്കുകയാണ് മലയാളത്തിലെ എല്ലാ പ്രേക്ഷകരും , എന്നാൽ ഇങ്ങനെ വളരെ അതികം വ്യത്യസ്തതകൾ ആഗ്രഹിച്ചു ഇരിക്കുന്നവർക്ക് മുന്നിലേക്ക് ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ വാർത്താൽ എല്ലാം വന്നത് , മോഹൻലാലും ലിജോ ജോസ് ഒന്നിക്കുന്നു എന്ന വാർത്തകൾ എല്ലാം ആരാധകർക്ക് വളരെ വലിയ ആവേശം തന്നെ ആയിരുന്നു , എന്നാൽ പ്രേക്ഷകർക്ക് വലിയ ഒരു പ്രതീക്ഷ തന്നെ ആണ് കൊടുത്തിരിക്കുന്നത് , ലിജോ ജോസ് എന്നും ഒരു വ്യത്യസ്തതകൾ നിറഞ്ഞ ചിത്രങ്ങൾ ആണ് ലിജോ ജോസ് മലയാള സിനിമക്ക് സമ്മാനിക്കാറുള്ളത് , എന്നാൽ എങ്ങിനെ ഉള്ള ഒരു ചിത്രം ആവും എന്ന കാര്യത്തിൽ എല്ലാവരും ആകാംക്ഷയിൽ തന്നെ ആണ് , എന്നാൽ ഈ കൂട്ടുകെട്ടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും ആരാധകർ തമ്മിൽ നടന്നത് ആണ് ,

 

ലിജോയും മോഹൻലാലും ഒന്നിച്ച ചിത്രത്തിൽ ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സാണ് രസകരമായ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ തന്നെ ചർച്ചകളിൽ ഇടം നേടിയ ഒരു കാര്യം തന്നെ ആയിരുന്നു മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയും സിനിമയുടെ കാര്യം ആരാധകർ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് , എന്നാൽ ഈപോൾ ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ വലിയ ചർച്ചകൾ തന്നെ ആയിരുന്നു നടന്നിരുന്നത് ,എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ ഏലാം പുതിയ രീതിയിൽ ഉള്ള ചിത്രങ്ങൾ തന്നെ ആണ് എന്ന റിപോർട്ടുകൾ ആണ് , പല പുതുമുഖ താരങ്ങൾക്കും മോഹൻലാൽ തീയതി കൊടുത്തു എന്ന വാർത്തകളും വന്നിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →