LJP മോഹൻലാൽ സിനിമ നിങ്ങൾ കരുതുന്നപോലെ ആകില്ല എല്ലാവരുടെയും പ്രതീക്ഷകള്ക്ക് അപ്പുറം

മോഹൻലാൽ എന്ന നടന്റെ സിനിമകൾ എല്ലാം വലിയ ചർച്ചകൾ ഇടയാക്കാറുള്ളത് ആണ് , വലിയ രീതിയിൽ ഉള്ള നായകപരിവേഷത്തിന്ടെ ഭാവങ്ങൾ തന്നെ ആണ് അതുകാണാൻ തന്നെ ആണ് പ്രേക്ഷകർക്കു ഏറെ പ്രിയം , എന്നാൽ ഇപ്പോൾ ലിജോ ജോസ് എന്ന സംവിധായകന്റെ കൈയിൽ മോഹൻലാൽ എത്തുമ്പോൾ ആണ് , വളരെ അതികം വ്യത്യസ്‌തകളിലൂടെ ആണ് ലിജോ ജോസ് കഥ പറഞ്ഞു പോവുന്നത്, എന്നാൽ മോഹൻലാലിനെ വെച്ച് സിനിമ ചെയുന്നു എന്ന റിപോർട്ടുകൾ ആണ് ഇപ്പോൾ വരുന്നത് , ഒരു തനി കച്ചവട സിനിമ ഒരിക്കലും ചെയ്യാൻ സാധിയ്‌ത ഇല്ലത്ത ഒരു സംവിധായകൻ ആണ് ലിജോ ജോസ് ,

 

 

എന്നാൽ ലിജോ ജോസ് സിനിമകൾ നായകന്മാർക്ക് ഒന്നും പ്രധാനിയും ഇല്ല എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല , എന്നാൽ അതിനു വളരെ വലിയ ഒരു ഉദാഹരണം തന്നെ ആണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന നാൻ പകൽ നേരത്തെ മയക്കം എന്ന സിനിമ , ലിജോ ജോസ് സിനിമ എന്ന പേരിൽ തന്നെ ആണ് അറിയപ്പെടുന്നത് , എന്നാൽ ഈ ഒരു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വളരെ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് നൽകിയിരിക്കുന്നത് , അതുപോലെ തന്നെ ഈ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം വലിയ ഒരു നിരൂപണം തന്നെ നടത്തുന്നു എന്ന കാര്യത്തിലും സംശയം ഇല്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →