ദുല്‍ഖര്‍ ചാക്കോച്ചന്‍ ആസിഫ് അലി കോംബോ ഒന്നിക്കുന്നു

അനുരാഗ കരിക്കിൻവെള്ളം , ഉണ്ട ,തല്ലുമാല , തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , ദുൽഖുർ സൽമാൻ , ആസിഫ് അലിയും കുഞ്ചാക്കോ ബോബനും മലയാള സിനിമയിൽ മറ്റൊരു യങ് കൂട്ടുകെട്ടിന് തുടക്കം ആയി എന്ന വാർത്തകൾ ആണ് വരുന്നത് , വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്നെ സംവിധാന മികവ് തെളിയിച്ച ഒരു സംവിധയകാൻ ആണ് , എന്നാൽ അങ്ങിനെ ഒരു സംവിധായാകാൻ മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി ഒരു മൾട്ടി സ്റ്റാർ ചിത്രം എടുക്കുന്നു എന്ന റിപോർട്ടുകൾ എല്ലാവരെയും ഞെട്ടിച്ചത് ആണ് ,

 

 

പുറത്തു വരുന്ന റിപോർട്ടുകൾ ശരിയാണെന്ക്കിൽ ആഷിഖ് ഉസ്മാൻ ആവും വമ്പൻ ചിത്രം നിർമിക്കുക , എന്നാൽ ഈ കാര്യങ്ങൾ എല്ലാം വളരെ അതികം വ്യക്തം ആയ ഒരു കാര്യം തന്നെ അല്ല ഫാൻസ്‌ പേജുകളിൽ ചർച്ച നടക്കുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ ഈ കാര്യം സംവിധായകർ വ്യക്തം ആകിയിട്ടില്ല , എന്നാൽ ഈ സിനിമ യാഥാർത്യം ആവുകയാണെന്ക്കിൽ യൂത്തന്മാരുടെ ഇടയിൽ വലിയ ഒരു ആവേശം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →