അനുവിന്റെ വിവാഹം ഉടൻ, വരൻ സ്റ്റാർമാജിക്കിൽ തന്നെയുണ്ട്

സ്റ്റാർ മാജിക് ഷോയിലെ സ്ഥിരം താരങ്ങളിലൊരാളാണ് അനുമോൾ. പ്രേക്ഷകർക്ക് അനുവിനെ ഏറെ ഇഷ്ടമാണ്. സ്റ്റാർ മാജിക്കിലെ മികച്ച കൊമേഡിയനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് അനുമോൾ. ഇതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് താരം. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിധ്യമായ അനുമോൾ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയനടിയാണ് അനു മോൾ. മാത്രമല്ല നർമ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതി നിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.

 

എന്നാൽ ഇപ്പോൾ അനുമോളുടെ വിവാഹം നടക്കാൻ പോവുന്നു എന്ന വാർത്ത ആണ് പുറത്തു വരുന്നത് , എന്നാൽ അത് സ്റ്റാർ മാജിക് ഷോയിലെ ഒരാൾ ആയി ആണ് വിവാഹം നടക്കുന്നത് എന്നാണ് പറയുന്നത് , എന്നാൽ ഇതിന് മുൻപ്പ് തങ്കച്ചൻ ആയി വിവഹം കഴിക്കുന്നു എന്ന രീതിയിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നത് ആണ് , എന്നാൽ അദ്ദേഹം അല്ല അനുമോൾ വിവാഹം കഴിക്കുന്നത് തങ്കച്ചൻ തന്റെ സഹോദരിയെ പോലെ ആണ് എന്നും ആണ് പറഞ്ഞത് , എന്നാൽ സ്റ്റർമാജിക് ഷോയിലെ ടെക്‌നിക്കൽ മേഖലയിൽഉള്ള ഒരാൾ ആണ് എന്ന വാർത്തകൾ ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →