ഒക്ടോബർ 27 മുതൽ 10 നാളുകാർക്ക് നല്ല സമയം തുടങ്ങും

ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ് ​ഗ്രഹങ്ങളുടെ രാശി മാറ്റം. ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരിലും മാറ്റങ്ങൾ ഉണ്ടാക്കുന്നു. ചില ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ ചി രാശിക്കാർക്ക് നല്ല കാലമായിരിക്കും എന്നാൽ മറ്റ് ചിലർക്ക് മോശം കാലവും ആയിരിക്കാം. വ്യത്യസ്തമായ അനുഭവം ആയിരിക്കും ഉണ്ടാവുക.ചില ​ഗ്രഹങ്ങളുടെ രാശി മാറ്റം മോശം സമയം കൊണ്ടുവരുമ്പോൾ ചില ​ഗ്രഹങ്ങളുടെ രാശി മാറ്റം ആകട്ടെ വളരെ നല്ല കാലം ആണ് കൊണ്ടുവരിക. ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിൽ ഒന്നായ വ്യാഴം അതിന്റെ രാശി മാറുകയാണ് ഈ മാസം. ഒക്ടോബർ  28നാണ് രാശിമാറ്റം. മീനരാശിയിൽ സാധാരണ ​ഗതിയിൽ വ്യാഴം സഞ്ചരിക്കും. 2022 നവംബർ 24 വരെ വ്യാഴം ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാശിമാറ്റം ധാരാളം ​ മറ്റങ്ങൾ നമ്മളുടെ ജീവിതത്തിൽ കൊണ്ടുവരിക .

 

 

മീനരാശിയിലെ വ്യാഴത്തിന്റെ സഞ്ചാരം ഇടവം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഇടവം രാശിക്കാരെ സംബന്ധിച്ച് വരാനിരിക്കുന്നത് വളരെ നല്ല ദിവസങ്ങൾ ആണ്. വ്യാഴത്തിന്റെ രാശി മാറ്റം നല്ല കാലം കൊണ്ടുവരുന്നു രാശികളിലൊന്നാണ് ഇടവം. വ്യാഴം മീനരാശിയിൽ സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് വരുമാനത്തിൽ വർധനവ് കൊണ്ടുവരും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങുന്നതിന് അവസരമുണ്ടാകും. ആ​ഗ്രഹിക്കുന്ന സൗഭാ​ഗ്യങ്ങൾ തേടിവരും.ഒക്ടോബർ 27 മുതൽ 10 നാളുകാർക്ക് നല്ല സമയം തുടങ്ങും എന്നാണ് പറയുന്നത് , ആ നാളുകളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →