ഇനി മോഹൻലാൽ ഖാലിദ് റഹ്മാൻ സിനിമയിൽ എത്തുന്നു

തല്ലുമാല എന്ന ചിത്രത്തിന് ശേഷം അദ്ദേ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നത് , ഈ വർഷം തീയേറ്ററുകളിൽ വളരെ അതികം തരംഗം സൃഷ്‌ടിച്ച ഒരു സിനിമ തന്നെ ആണ് , ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അഷറഫ് ഹംസയും മുഹ്സിൻ പരാരിയും ചേർന്നാണ് തല്ലുമാലയുടെ രചന നിർവ്വഹിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. ലുക്ക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ ആയി എത്തിയത് ,

 

 

വലിയ ഒരു വിജയം തന്നെ ആയി മാറിയ ഒരു ചിത്രം തന്നെ ആയിരുന്നു അത് , എന്നാൽ അതിനു ശേഷം സംവിധായകൻ ഖാലിദ് റഹ്മാൻ അതുപോലെ തന്നെ ആഷിക് ഉസ്മാൻ എന്നിവർ ചേർന്ന് എടുക്കുന്ന ഒരു പുതിയ ചിത്രം വരുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് , എന്നാൽ ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് മലയാളത്തിലെ സൂപ്പർ താരം ആയിരിക്കും എന്നു തന്നെ ആണ് റിപ്പോർട്ടു വാനിരിക്കുന്നത് . എന്നാൽ ആരാണ് എന്ന കാര്യത്തിൽ വ്യക്തം അല്ല, എന്നാൽ അത് മോഹൻലാൽ ആണ് എന്ന സൂചനകൾ തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , 2023 ൽ ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക , സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാം വരും ദിവസങ്ങളിൽ ആണ് പ്രഖ്യാപിക്കും എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →