Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മത്സരബുദ്ധിയോടെ മോഹൻലാൽ ഇനി LJP സിനിമയിൽ ആരാധകർക്ക് വേണ്ടത് ലഭിക്കുമോ എന്ന സംശയംമാത്രം

മോഹൻലാലിനെ പോലെ ഉള്ള നടന്മാരെ പുതുമുഖ സംവിധായകർ ഉപയോഗിച്ചാൽ വളരെ അതികം മാറ്റങ്ങൾ തന്നെ ആണ് മലയാള സിനിമയിൽ നടക്കാൻ പോവുന്നത് , എന്നാൽ അതിനു ഉള്ള വലിയ ഒരു ഉദാഹരണം തന്നെ ആണ് ലിജോ ജോസ് മോഹൻലാൽ ഒന്നിക്കുന്നു എന്ന വാർത്തകൾ വളരെ വലിയ ചർച്ചകൾ തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മാറിയ ഈ കാര്യം , എന്നാൽ ഇരുവരും ഒന്നിക്കുമ്പോൾ ഉണ്ടാവുന്ന ഒരു റിസൾട്ട് എങ്ങിനെ ആയിരിക്കും എന്ന കാര്യത്തിൽ തന്നെ ആണ് എല്ലാവർക്കും സംശയം , എന്നാൽ ഈ കാര്യങ്ങൾ എല്ലാം മോഹൻലാൽ ആരാധകരും വളരെ അതികം പ്രതീക്ഷ തന്നെ ആണ് ഈ ചിത്രത്തിന് , ലിജോയും മോഹൻലാലും ഒന്നിച്ച ചിത്രത്തിൽ ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സാണ് രസകരമായ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

 

 

മുൻകാലങ്ങളിൽ തന്നെ ചർച്ചകളിൽ ഇടം നേടിയ ഒരു കാര്യം തന്നെ ആയിരുന്നു മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയും സിനിമയുടെ കാര്യം ആരാധകർ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് , എന്നാൽ ഈപോൾ ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ വലിയ ചർച്ചകൾ തന്നെ ആയിരുന്നു നടന്നിരുന്നത് ,എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ ഏലാം പുതിയ രീതിയിൽ ഉള്ള ചിത്രങ്ങൾ തന്നെ ആണ് എന്ന റിപോർട്ടുകൾ ആണ് , പല പുതുമുഖ താരങ്ങൾക്കും മോഹൻലാൽ തീയതി കൊടുത്തു എന്ന വാർത്തകളും വന്നിരുന്നു , എന്നാൽ ഇരുവരും ഒന്നിക്കുന്നു എന്ന കാര്യത്തിൽ വളരെ അതികം ആവേശം തന്നെ ആണ് എല്ലാവർക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.