സ്ഫടികം 27 വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസ് ചെയുന്നു ഭദ്രൻ പറഞ്ഞത് ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ സ്ഫടികം. ഇന്നും ചാനലുകളിലൂടെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. 27 വർഷങ്ങൾക്ക് ശേഷം ചിത്രം കൂടുതൽ ദൃശ്യമികവോടെ പ്രേക്ഷകരിലേക്കെത്തുകയാണ്. സിനിമയെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും എല്ലാം വളരെ അതികം ശ്രെദ്ധ നേടിയത് ആണ് , എന്നാൽ അതിലെ ഒരു ഗാനം റീമാസ്റ്റർ ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു , എന്നാൽ അത് വളരെ അതികം ഹിറ്റ് തന്നെ ആയിരന്നു , എന്നാൽ ഇത് കണ്ടപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആവേശത്തിൽ തന്നെ ആയിരുന്നു , എന്നാൽ വീഡിയോ വൈറൽ ആയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സംവിധായകൻ ഭദ്രൻ എത്തുകയുണ്ടായി ,

 

 

ഈ സിനിമയുടെ റീമാസ്റ്റർ തീർച്ചയായും ഉണ്ടാവും എന്ന് ഭദ്രൻ പറഞ്ഞത് ആരാധകരിൽ വളരെ ആവേശം ഉയർത്തുകയുണ്ടായി , ഇപ്പോൾ വലിയ ചർച്ചകളിൽ ഈ ചിത്രം വന്നു കഴിഞ്ഞു , സ്ഫടികത്തിൻറെ 27-ാം വാർഷികത്തോട് അനുബന്ധിച്ച് ചിത്രം റീ-റിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിൻറെ ഫോർ കെ ട്രയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇപ്പോൾ സ്ഫടികം റീലോഡഡിനു വേണ്ടി ഏഴിമല പൂഞ്ചോല എന്ന പാട്ട് വീണ്ടും പാടിയ അനുഭവം പങ്കുവയ്ക്കുകയാണ് പിന്നണി ഗായിക കെ.എസ് ചിത്ര. എന്നാൽ ഇപ്പോൾ എല്ലാവരും ഈ ചിത്രത്തിന്റെ റീമാസ്റ്റർ കാത്തിരിക്കുകയാണ് ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →