ദുൽഖറിനെ ഞെട്ടിച്ച് വിനീത് ശ്രീനിവാസൻ ഇരുവരും ആദ്യമായി ഒന്നിക്കുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് ദുൽഖുർ അതുപോലെ തന്നെ നിർമ്മാതാവായും ഇപ്പോൾ മലയാള സിനിമയിൽ നിലനിൽക്കുന്നു , എന്നാൽ ഇപ്പോൾ നിരവധി ചിത്രങ്ങൾ ആണ് ഹിറ്റ് ആയി മാറിയിരിക്കുന്നത് , അതുപോലെ ഒരു നടൻ തന്നെ ആണ് വിനീത് ശ്രീനിവാസൻ , സംവിധായകൻ ആയും നടൻ ആയും മലയാള സിനിമയിൽ നിലനിൽക്കുന്നു , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുമെന്ന് റിപ്പോർട്ട്. നിലവിൽ ‘കിംഗ് ഓഫ് കൊത്ത ഉൾപ്പടെ നിരവധി ചിത്രങ്ങൾ നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ ചിത്രങ്ങൾക്ക് ശേഷമായിരിക്കും വിനീതിന്റെ സിനിമയുടെ ചർച്ചകൾ തുടങ്ങുക എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

 

 

എന്നാൽ സിനിമയെക്കുറിച്ച് വിനീതിൽ നിന്നോ ദുൽഖറിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.അതേസമയം കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം തമിഴ്‌നാട്ടിൽ പുരോഗമിക്കുകയാണ്. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിന് ശേഷം അമൽ നീരദ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം നടൻ സിനിമ ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. മലയാളം തമിഴ് ഹിന്ദി തെലുങ്ക് എന്നി ഭാഷകളിൽ ദുൽഖുർ അഭിനയിച്ചു ശ്രെദ്ധ നേടിയത് ആണ് , എന്നാൽ ശ്രീനിവാസൻ സംവിധാനം ചെയുന്ന സിനിമയെ കുറിച്ചുള്ള പുതിയ റിപോർട്ടുകൾ ഒന്നും ഇതുവരെ അണിയറ പ്രവർത്തകൻ പുറത്തു വിട്ടിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →