Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വിവാഹം കഴിക്കാതെ പാർവ്വതിയും ഗർഭിണിയാണെന്ന വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ആരാധകർ

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് പാർവ്വതി തിരുവോത്ത്. . 2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് , സിറ്റി ഓഫ് ഗോഡ് , മരിയാൻ ബാംഗ്ലൂർ ഡെയ്സ് , എന്ന് നിന്റെ മൊയ്തീൻ , ചാർലി ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു . മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു. എന്നാൽ ആരാധകരെ ഞെട്ടിക്കുന്ന കാര്യത്തിൽ പാർവ്വതി തിരുവോത്ത് വളരെ അതികം ശ്രെദ്ധ നേടിയ ഒരു നടി ആണ് , പ്രേക്ഷക മുൻവിധികൾ തകർക്കുന്ന കാര്യത്തിൽ നടി എന്ന നിലയിൽ വളരെ അതികം ശ്രെദ്ധ നേടുന്നത് ,

 

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാർവ്വതി തിരുവോത്ത് പങ്കുവെച്ച ഒരു ചിത്രം ആണ് വലിയ രീതിയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , ഗർഭിണി ആണോ എന്ന് അറിയാൻ ഉള്ള ഒരു ടെസ്റ്റ് നടത്തിയ ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പാർവ്വതി തിരുവോത്ത് പങ്കുവെച്ച ചിത്രം വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു , ആരാധകർ ആണ് ഈ കാര്യം പറഞ്ഞു സോഷ്യൽ മീഡിയയിൽ എത്തിയത് , ഈ കാര്യങ്ങൾ എല്ലാം കണ്ടതോടെ പാർവ്വതി തിരുവോത്ത് ഗർഭിണി ആണ് എന്നു എല്ലാവരും പറഞ്ഞു തുടങ്ങി , വിവാഹം കഴിക്കാതെ തന്നെ ‘അമ്മ ആയി എന്ന വാർത്തകളും വന്നിരുന്നു , എന്നാൽ ഇത് ഒരു സിനിമയുടെ പ്രെമോഷന്റെ ഭാഗം ആണ് എന്നാണ് പറയുന്നത് , തരാം തന്നെ പിന്നീട് വ്യക്തവും ആക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.