മമ്മൂട്ടിയുടെ കാതലിൽ അഭിനയിക്കാൻ ജ്യോതിക വന്നിറങ്ങിയപ്പോഴത്തെ രംഗങ്ങൾ

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാതൽ’ സെറ്റിൽ എത്തി തെന്നിന്ത്യൻ താര സുന്ദരി ജ്യോതിക. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായി എത്തുന്ന സെറ്റിൽ ജ്യോതിക എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ ജ്യോതിക അഭിനയിക്കുന്നത്. എന്നാൽ മലയാളത്തിലേക്ക് ഇങ്ങനെ ഒരു തിരിച്ചു വരവ് നടത്തിയതിൽ തനിക്ക് സന്തോഷം ഉണ്ട് എന്നും പറയുകയാണ് , എന്നാൽ അവിടെ തനിക്ക് ലഭിച്ച സ്വീകരണം അറിയിക്കുയും ചെയ്തു , ജിയോ ബേബി സംവിധാനം ചെയുന്ന ഏഴാമത്ര ചിത്രം ആണ് , ഒക്ടോബർ 20നാണ് ജ്യോതിക- മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

 

ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രം കൂടിയാണ് കാതൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വളരെ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ ഈ ഒരു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയ ഒരു പ്രതീക്ഷ തന്നെ ആണ് പ്രേക്ഷകർക്ക് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →