എൻ്റെ സിനിമ മോശമാവണം,ആൾക്കാര് കൂവണം – ചൊറിയൻമ്മാരുടെ കണ്ണുതള്ളിച്ച് മോഹൻലാൽ

മോഹൻലാൽ എന്ന നടൻ നിരവധി സിനിമകളിൽ ആണ് അഭിനയിച്ചു രംഗത്ത് വന്നിരിക്കുന്നത് നിരവധി സിനിമകൾ വലിയ ഒരു വിജയം താനെ ആണ് നേടിയെടുത്തിരിക്കുന്നത് , എൻ്റെ സിനിമ മോശമാവണം,ആൾക്കാര് കൂവണം ചില കാര്യങ്ങൾ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തു ഉയർച്ചയും താഴ്ചയും വരുന്നത് നല്ലതു ആണ് എന്നും എല്ലാം നല്ലതും മാത്രം ആയി ഇരുന്നാൽ അതിൽ കാര്യം ഇല്ല എന്നും ആണ് മോഹൻലാൽ ഒരു പഴയ അഭിമുഖത്തിൽ പറയുന്നത് , എന്നാൽ ഇപ്പോൾ ഇത് എല്ലാം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ മോഹൻലാൽ നൽകിയ മറുപടി തന്നെ ആണ് ഇതു മോഹൻലാലിനെ എല്ലാ സിനിമകളും ഇറങ്ങുന്നതിനു മുൻപ്പ് തന്നെ മോശം അഭിപ്രായം പറഞ്ഞവർക്ക് നൽകിയ ഒരു മറുപടി ആണ് ഇത് ,

 

 

എന്നാൽ ഈ വർഷം തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ എല്ലാം വേണ്ട വിധം ശ്രെദ്ധ നേടാതെ പോയ ചിത്രങ്ങൾ ആയിരുന്നു , എന്നാൽ ആ സിനിമകൾ മോശം ആക്കിയ ആളുകൾ തന്നെ ആണ് ഈ കമന്റുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ വന്നു മോഹൻലാലിന് എതിരെ പ്രയോഗിച്ചത് , പ്രേക്ഷകരുടെ അമിത പ്രതീക്ഷകളും മുൻവിധികളും ആണ് മോഹൻലാൽ ചിത്രങ്ങളെ മോശം ആക്കുന്നത് എന്നാണ് നിരൂപകർ ഉൾപ്പെടെ പറയുന്നത് , എന്നാൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഡി ഗ്രേഡിംഗ് തന്നെ ആണ് മോഹൻലാൽ എന്ന നടനെ വളരെ അതികം പ്രയാസത്തിൽ ആക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →