Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഈ നാളുകാർക്ക് നവംബർ 1, 2 , 3 , 4 , തിയതികളിൽ തലയ്ക്കു മീതെ സൗഭാഗ്യം

നമ്മളുടെ ജീവിതത്തിൽ പല പ്രതിസന്ധികളും നമ്മൾക്ക് നമ്മൾക്ക് വന്നു ചേരുന്നതിനു ഇടയുണ്ട് സാമ്പത്തിക ക്ലേശങ്ങൾ ആണ് കൂടുതൽ ആയി കണ്ടു വരുന്നത് എന്നാൽ എന്നാൽ ഇവരുടെ ജീവിതത്തിൽ ചില സമയങ്ങളിൽ വളരെ അതികം ഗുണങ്ങൾ വന്നു ചേരുന്നത് ആണ് ,
. വിലപിടിപ്പുള്ള എന്തെങ്കിലും ഒരു വസ്തു നഷ്ടപ്പെടാൻ ഇടയുണ്ട്. താൽക്കാലിക സാമ്പത്തിക നേട്ടങ്ങൾക്കിടയുണ്ട്. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. വിവാഹകാര്യം തീരുമാനമാകും. കലാമത്സരങ്ങളിൽ വേണ്ടത്ര ശോഭിക്കുവാൻ കഴിഞ്ഞെന്ന് വരികയില്ല. സഹപ്രവർത്തകരിൽ നിന്നും പ്രതികൂലാനുഭവങ്ങൾക്കിടയുണ്ട്. യാത്രാക്ലേശം അനുഭവപ്പെടും.

 

 

വാഹനം മാറ്റി വാങ്ങിക്കും. പുണ്യക്ഷേത്രദർശനമോ പൂജകളിൽ പങ്കെടുക്കുകയോ ചെയ്യാം. സന്താനങ്ങളെ പ്രതി മനഃക്ലേശം ഉണ്ടാകാം. വ്യാപാരത്തിൽ സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഈ വരുന്ന ദിവസത്തിനകം ഈ നക്ഷത്രക്കാർക്ക് കൂടുതലും അടിപൊളിയായി നല്ല ഒരു ജീവിതം നയിക്കാനുള്ള സമയമാണ് ഈ ഒരു ഏഴ് ദിവസത്തിനകം ഉണ്ടാകാൻ പോകുന്നത്. കാരണം ഇവർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകാൻ പോവുകയാണ്. കാരണം അവർ ജീവിതത്തിൽ ഇത്രയ്ക്ക് അധികം സന്തോഷിച്ച ദിവസങ്ങൾ ഒരു കാരണവശാലും ഉണ്ടായിട്ടുണ്ടാകില്ല കാരണം അവർക്ക് വളരെയധികം ശ്രെധ നൽകണം , വളരെ ഉയർന്ന രീതിയിൽ ഉള്ള ജീവിതം തന്നെ ഈ നക്ഷത്രക്കാർ ജീവിച്ചു പോവും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.