ദൃശ്യം 3 ഉടൻ ഉണ്ടാവും എന്ന് ജിത്തു ജോസഫ് പാൻ ഇന്ത്യവരെ ഞെട്ടിക്കുന്ന റിപ്പോർട്ട്

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. 2013 ൽ പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയമായിരുന്നു. മലയാളത്തിൽ ആദ്യ 50 കോടി കളക്ഷൻ നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു അത് ,മലയാളം കൂടാതെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്ത് ഇറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ആദ്യ ഭാഗം പോലെ ദൃശ്യം 2വും വൻ വിജയം നേടി. ഒ.ടി.ടി റിലീസായിട്ടാണ് രണ്ടാം ഭാഗം എത്തിയത്. ദൃശ്യം 2 ഇറങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ മൂന്നാം ഭാഗത്തെ കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിത മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.

 

 

മോഹൻലാലിന്റെ സാന്നിധ്യത്തിൽ മഴവിൽ എന്റർടൈമന്റെ് പുരസ്കാരദാന ചടങ്ങിൽ വെച്ചാണ് ഇക്കാര്യം അറിയിച്ചത്. ദൃശ്യം 3യുടെ പ്രഖ്യാപനം ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. അടുത്തിടെ ദൃശ്യം3 ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രത്തിന്റെ വർക്കുകൾ തുടങ്ങി എന്ന വാർത്തകൾ ആണ് , വളരെ അതികം പ്രതീക്ഷ നൽക്കുന്ന ഒരു ചിത്രം തന്നെ ആണ് അത് , ജിത്തു ജോസഫ് തന്നെ ആണ് ഈ കാര്യം ആരാധകരെ അറിയിച്ചത് , ഒരു അഭിമുഖത്തിനിടയിൽ ആണ് ഈ കാര്യം ജിത്തു ജോസഫ് പറഞ്ഞത് , എന്നാൽ ഈ കാര്യം ആരാധകർക്ക് ഇടയിൽ വലിയ ഒരു ആവേശം താനെന്ന ആയി മാറിയിരിക്കുകയാണ് , എന്നാൽ വീണ്ടും ഒരു സർപ്രൈസ് തന്നെ ആണ് ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ വീണ്ടും വരാൻ പോവുന്നത് , കൂടുതൽ ഒന്നും ഇതുവരെ പുറത്തു വന്നില്ലെങ്കിലും വളരെ ആകാംക്ഷയിൽ തന്നെ ആണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →