Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

എന്തൊക്കെ പറഞ്ഞാലും മോഹൻലാൽ ദൃശ്യം ചെയ്തതുകൊണ്ട് സംഭവിച്ചത് സംവിധായകൻ ദൃശ്യം 3

മലയാള സിനിമയിൽ മികച്ച സംവിധായകരുടെ ഇടയിൽ ഇപ്പോളും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തി ആണ് ജിത്തു ജോസഫ് മികച്ച നിരവധി ചിത്രങ്ങൾ ആണ് അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചത് .മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മലയാളചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്. എന്നാൽ അദ്ദേഹം ആദ്യം സംവിധാനം 2007ൽ ഡിക്റ്ററ്റിവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി മൈ ബോസ് , മെമമറീസ് ദൃശ്യം , മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി , ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.

 

 

എന്നാൽ ചില അഭിമുഖങ്ങളിൽ അദ്ദേഹം മലയാളസിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം ഒരു സിനിമ ചെയ്യണം എന്ന കാര്യം വ്യക്തം ആക്കിയതും ആണ് , എന്നാൽ അദ്ദേഹത്തിന് ഒപ്പം ഒരു സിനിമ അടുത്ത് തന്നെ ഉണ്ടാവും എന്ന കാര്യവും പറഞ്ഞത് വളരെ അതികം കൗതുകം ആയി , അതിനു ഒപ്പം തന്നെ ദൃശ്യം എന്ന സിനിമയെ കുറിച്ച് ആരാധകരും സംസാരിക്കുന്നുണ്ട് , മമ്മൂട്ടിയെ ഒഴിവാക്കിയതും മോഹൻലാലിലേക് എത്തിയതും അത് ഒരു മഹാ വിജയം ആയി മാറിയതും വളരെ അതികം ശ്രെദ്ധ നേടിയത് ആണ് , മലയാള സിനിമയിൽ വളരെ വലിയ ഒരു മാറ്റം തന്നെ ആണ് ദൃശ്യം എന്ന സിനിമ കൊണ്ട് വന്നു , ആദ്യ 50 കോടി രൂപ നേടിയ മലയാള ചലച്ചിത്രം എന്ന ഒരു ബഹുമതിയും ഈ ചിത്രത്തിന് ഉണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.