മോഹൻലാലിൻറെ എലോൺ സിനിമ തീയറ്ററിൽ വരാൻ ഇവർക്ക് ചില കാരണങ്ങൾ ഉണ്ടോ

മോഹൻലാലിന്റെ അവസാനം ആയി തിയേറ്ററിൽ എത്തിയ സിനിമ ആണ് മോൺസ്റ്റർ എന്നാൽ ഈ വർഷം മോഹൻലാലിനെ നല്ല ഒരു വർഷം ആയിരുന്നില്ല വലുതായി ചർച്ചകൾ ഒന്നും മോഹൻലാലിന്റെ സിനിമകളെ കുറിച്ച് വന്നില്ല , എന്നാൽ ott റിലീസ് ആയി എത്തിയ സിനിമകൾ എല്ലാം വലിയ പ്രശംസ തന്നെ ആയിരുന്നു നേടിയത് എന്നാൽ തിയേറ്ററിൽ അങ്ങിനെ ഒരു സിനിമ ഒന്നും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ല എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ ഒരു സിനിമ കൂടി ഈ വർഷം റിലീസ് ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ എല്ലാവരും കേട്ടത് ആണ് , മോഹൻലാലിന്റെ പുതിയ സിനിമയുടെ ഒരു ടീസർ റിലീസ് ചെയുകയും ചെയ്തു , അലോൺ എന്ന സിനിമയുടെ റ്റീസർ എത്തിയത് ആരാധാകർക്ക് കൗതുകം ആയി , ഷാജി കൈലാസ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം ആണ് എലോൺ ,

 

 

ഒരു അറിയിപ്പും ഇല്ലത്തെ തന്നെ ആണ് റ്റീസർ പുറത്തു വന്നത് ,വളരെ വലിയ ഒരു ഇടവേളക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ഒരു ചിത്രം ആണ് , ഇത് എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി കൈലാസ് , കോവിഡ് കാലത്തു സിനിമയില്ലാതെ ഇരിക്കുമ്പോൾ ആന്റണി പെരുമ്പാവൂർ ചെറിയ സിനിമകൾ ഉണ്ടോ എന്നു ഷാജി കൈലാസിനോട് ചോദിച്ചു എന്നും , എന്നാൽ അതിനു പിന്നാലെ ആണ് ഇങ്ങനെ ഒരു ചിത്രം എത്തിയത് എന്നും ആണ് പറയുന്നത് , ചിത്രം ആദ്യം എല്ലാം OTT റിലീസ് ചെയ്യാൻ ആയിരുന്നു ഇരുന്നത് എന്നാൽ ഇപ്പോൾ ചിത്രം തിയേറ്റർ റിലീസ് ചെയ്യാൻ ആണ് പോവുന്നത് എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ എന്തുകാരണം കൊണ്ടാണ് ഈ ചിത്രം തിയേറ്ററിൽ എത്തുന്നത് എന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രം തിയേറ്ററിൽ എത്തുന്നു എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →