Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിന് റഷ്യൻ വാച്ച് കൊടുക്കാം എന്ന് കമൽഹാസൻ!

മലയാളത്തിലെ സിനിമയെ കുറിച്ചും അതുപോലെ കമലഹാസനെ കുറിച്ചും മോഹൻലാൽ പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഒരു ഇന്ത്യൻ അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമാണ് കമൽ ഹാസൻ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്ന കമൽ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും വളരെ അതികം സ്രെധിക്ക പെടുന്നു , എന്നാൽ ഇപ്പോൾ മോഹൻലാൽ അദ്ദേഹത്തിന് ഒപ്പം ആംഭിനയിച്ച സിനിമയെ കുറിച്ചും മറ്റും പറയുന്ന കാര്യങ്ങൾ ആണ് ശ്രെദ്ധ നേടുന്നത് , ദൃശ്യം എന്ന സിനിമ തമിഴ് റീമാകെ ചെയ്തപ്പോൾ ജോർജ് കുട്ടി ആയി കമലഹാസനെ ആണ് കൊണ്ട് വന്നത് , വളരെ ആവേശം ഉണ്ടാക്കിയ ഒരു കാര്യം തന്നെ ആയിരുന്നു അത് , മോഹൻലാൽ ചെയ്ത ഒരു വേഷം കമലഹാസൻ ചെയുന്നത് വളരെ നല്ല ഒരു കാര്യം താനെന്ന ആണ് എന്നും മോഹൻലാൽ പറഞ്ഞതും ആണ് ,

 

 

എന്നാൽ മോഹൻലാൽ കമലാഹാസനുകൂടെ അഭിനയിച്ച ഒരു സിനിമയെ കുറിച്ചും പറഞ്ഞു , ആ സിനിമക്ക് ശേഷം തനിക്ക് വകഥനം ചെയ്‌ത ഒരു സമാനത്തെ കുറിച്ചും മോഹൻലാൽ പറയുകയുണ്ടായി , ബോളിവുഡിൽ സൂപ്പർ ഹിറ്റായ എ വെനസ്‌ഡേയുടെ റീമേയ്‌ക്ക്‌ ആയ ചിത്രത്തിന്‌ ഉന്നൈ പോൽ ഒരുവൻ എന്ന പേരാണ്‌ പുതിയതായി, എന്നാൽ ഈ ചിത്രത്തിൽ വളരെ അതികം മികച്ച അഭിനയം താനെന്ന ആണ് ഇരുവരും കാഴ്ചവെച്ചത് , എന്നാൽ ആ സിനിമ കഴിഞ്ഞ ശേഷം കമലഹാസൻ തനിക് ഒരു സമ്മാനം വകഥനം ചെയ്തു , ഒരു റഷ്യൻ വാച്ച് എന്നാൽ അത് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ല എന്നും മോഹൻലാൽ പറയുന്നു , എന്നാൽ ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആണ് മോഹൻലാൽ അഭിമുഖത്തിൽ വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.