മോഹൻലാലിനെ അത്രയ്ക്ക് ആകർഷിച്ച സിനിമയായിരുന്നു ഒടിയൻ

മോഹൻലാൽ കേന്ദ്രകഥാപാത്രമായി 2018 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒടിയൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.എ.ശ്രീകുമാർ മേനോൻ ആണ്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്. 14 ഡിസംബർ 2018-ൽ റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തു.

 

 

 

എങ്കിലും സിനിമക്ക് വലിയ രീതിയിലുള്ള ഹാസ്യ പരിഹാസങ്ങൾ കേൾക്കേണ്ടിവന്നു .എന്നാൽ മോഹൻലാലിന്റെ സിനിമ ജീവിതത്തിൽ വളരെ അതികം വ്യത്യസ്‌തകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആയിരുന്നു എന്നാൽ മോഹൻലാലിന്റെ രൂപമാറ്റം തന്നെ ആണ് ഈ സിനിമയുടെ പ്രതേകത.വളരെ വലിയ ഒരു പ്രയക്ത്നം തന്നെ ആണ് മോഹനലാൽ ആ സിനിമക്ക് എടുത്ത് , എന്നാൽ ഇപ്പോൾ ഒടിയൻ എന്ന സിനിമയെ കുറിച്ച് മോഹൻലാൽ പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് എന്നാൽ ഇത് പറഞ്ഞു കൊണ്ട് തന്നെ ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →