മലയാളി പ്രേക്ഷകർ വലിയ ആവേശത്തിൽ ലാലേട്ടനെ പ്രശംസിച്ചു ആരാധകർ

കേരളത്തിന്റെ ഫുട്ബോൾ സ്നേഹം പറഞ്ഞു കൊണ്ട് മോഹൻലാൽ ഇറക്കിയ ഒരു ഗാനം തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , വലിയ ഒരു സ്വീകരിയാത്ത താനെ ആണ് ചിത്രത്തിന് വന്നത്.കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഫുട്ബാൾ ആവേശത്തെ വരികളിലൂം ദൃശ്യങ്ങളിലും അതേ പടി പകർത്തി മോഹൻലാലിന്റെ ലോകകപ്പ് ഗാനം പുറത്തിറങ്ങി.മലപ്പുറത്തെ മുതിർന്നവരിലും സ്ത്രീകളിലും കുടുംബങ്ങളിലും കുട്ടികളിലും ഒരുപോലെ പടർന്നു പന്തലിച്ച ഫുട്ബാൾ ആവേശം ഒരുതരിപോലും ചോരാതെ വരികളിലും ദൃശ്യങ്ങളിലുമായി ചിത്രീകരിച്ച ലോകകപ്പ് ഗാനം അടപ്പുതുറക്കാത്തൊരു അതിശയച്ചെപ്പു പോലെയാണ് മോഹൻ ലാൽ ദോഹയിലെത്തിച്ചത്.മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർത്തിയാക്കിയ അതിശയച്ചെപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വിളിപ്പാടകലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ കാൽപന്ത് ആരാധകരിലേക്ക് തുറന്നുവിട്ടു.

 

 

 

ദോ​ഹ​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് ഗാ​നം പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ സം​സാ​രി​ക്കു​ന്നു മോഹൻലാൽ സല്യൂട്ടേഷൻ ടു ഖത്തർ എന്നപേരിലായിരുന്നു ലോകകപ്പ് ഗാനത്തിന്റെ റിലീസിങ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഈ ഗാനം വലിയ ഒരു വിജയം തന്നെ ആയിരുന്നു , എന്നാൽ മോഹൻലാലിനെ മോശമായി കാണുന്നവർ ഏലാം ഈ ഗാനത്തിന് വളരെ വലിയ ഒരു പ്രശംസ തന്നെ ആണ് നേടിക്കൊടുത്തത് , മോഹൻലാൽ ആരാധകർക്ക് ഇടയിൽ വലിയ ഒരു ആവേശം തന്നെ ആയിരുന്നു , എന്നാൽ മോഹൻലാൽ ആർത്തകരെ ഏറെ ആവേശത്തിൽ ആക്കിയത് മോഹൻലാലിന്റെ ഇനി റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം ആയ ബറോസ് എന്ന സിനിമയുടെ ചില പോസ്റ്ററുകളും ഈ ഗാനത്തിന്റെ കൂടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →