Latest news and updates

ദുല്‍ഖര്‍ സല്‍മാന് 100 കോടി നഷ്ടമായി കാരണം ഇങ്ങനെ

 ദുൽഖർ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് പടമാണ് ‘സീതാ രാമം’. ‘സീതാ രാമം’ തിയറ്ററുകളിലെത്തിയപ്പോൾ മലയാളികളുടെ ഏറ്റവും വലിയ ആകർഷണം ഡിക്യു ഫാക്ടർ തന്നെയായിരുന്നു. 1965കൾ പശ്ചാത്തലമാക്കിയിട്ടുള്ള ഒരു പ്രണയകഥ എന്ന നിലയിലാണ് പ്രമോഷണുകളിലൂടെ ചിത്രം പ്രേക്ഷകരുമായി പരിചയത്തിലായത്. മനോഹരമായ ഒരു പ്രണകാവ്യം അവതരിപ്പിക്കാനായിരിക്കുന്നു എന്നാണ് ‘സീതാ രാമ’ത്തിന്റെ തിയറ്റർ കാഴ്‍ചയും വളരെ മികച്ച ഒരു ചിത്രം താനെ ആയിരുന്നു പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു  സിനിമ തന്നെ ആയിരുന്നു ,പാൻ ഇന്ത്യയിൽ തന്നെ  വലിയ ഒരു ശ്രെദ്ധ നേടിയ ചിത്രം തന്നെ ആയിരുന്നു ,
ദുൽഖർ സൽമാന് തന്റെ സിനിമ ജീവിതത്തിൽ മികച്ച ഒരു ചിത്രം തന്നെ ആയിരുന്നു ,  വേൾഡ് വൈൽഡ് ബോക്സ് ഓഫിസ് കളക്ഷൻ ആയി 98 കോടി രൂപ ആണ് നേടിയെടുത്തത് , എന്നാൽ  ദുൽഖർ  തന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രം ആവും എന്ന് കരുതിയ സിനിമക്ക്  രണ്ടു കോടി രൂപയുടെ വ്യത്യാസത്തെ  100 കോടി ക്ലബ് നഷ്ടം ആയി എന്ന റിപ്പോർട്ട് ആണ് വന്നത് ,  130 കോടി രൂപ ആണ് ഈ സിനിമയുടെ കളക്ഷൻ  എന്നാൽ ഈ സിനിമ 100 കോടി രൂപ കളക്ഷൻ നേടിയെന്ക്കിൽ മലയാളത്തിൽ നിന്നും ആദ്യ യുവ നടന്മാരിൽ ഒരാൾ തന്നെ ആവും ദുൽഖർ സൽമാൻ , കുടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/yUYgGC9KkXE

Comments are closed.