പാപ്പാനോട് ഒരുത്തൻ ദേഷ്യപ്പെട്ടത്തോടെ കൊമ്പൻ തനിനിറം പുറത്തെടുത്തു

ആനകളെ ഇഷ്ടം ഇല്ലത്തവർ ആയി ആരും തന്നെ ഇല്ല , ആനകളെ സ്വന്തം ജീവന് പോലെ സ്നേഹിക്കുന്നവർ ആണ് നമ്മൾ കേരളത്തിൽ ആനപ്രേമികളല്ലാത്തവർ വളരെ കുറവാണ്. ആനകളെ കണ്ട് നിൽക്കാനും പറ്റിയാലൊന്ന് തൊടാനും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഉത്സവങ്ങളും മറ്റും വരുമ്പോ ആനയെ കാണാൻ കുട്ടികളടക്കമുള്ളവർ അടിപിടി കൂടുന്നതും കാണാറുണ്ട്. ആന സ്‌നേഹത്തിന്റെ കഥകൾക്കും എന്നും സോഷ്യൽ മീഡിയയിൽ പ്രത്യേക സ്ഥാനം കൊടുക്കാറുണ്ട്. എന്നാൽ ആനകൾ മാത്രം അല്ല അനാകൾക്ക് ഒപ്പം ഉള്ള പാപ്പാനാരും വളരെ അതികം ശ്രെദ്ധ നേടുന്നവർ ആണ് ,

 

 

എന്നാൽ പാപ്പാന്മാർക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ആനകൾക്ക് വളരെ അതികം വിഷമം തന്നെ ആവും , ആനയും പാപ്പാന്മാരും തമ്മിൽ നല്ല ഒരു ആത്മബന്ധം ഉള്ളവർ ആയിരിക്കും . എന്നാൽ തന്റെ പാപ്പാനെ ആക്രമിച്ച ഒരു വ്യക്തിയോട് ആന കാണിച്ച ഒരു അക്രമം ആണ് വീഡിയോയിൽ , തന്റെ പാപ്പാനോട് മോശം ആയി പെരുമാറിയതിന് ആണ് ആന 2 മണിക്കൂർ നേരത്തേക് അക്രമാസക്തൻ ആയതു , വലിയ ഒരു അപകടം തന്നെ ആണ് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ എന്നാൽ ആന ഇടഞ്ഞു ഓടിയതും നിരവധി നാശനഷ്ടങ്ങൾ ആണ് ആന ഉണ്ടാക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →