ഇങ്ങനെ വരുന്നവരെ ശ്രെദ്ധിക്കുക്ക അപകടകരിക്കൽ ആണ് ഇവർ

നമ്മളുടെ വീടുകളിലും ഓഫീസുകളിലും പലപ്പോഴും കണ്ടിട്ടുള്ള ഒന്ന് തന്നെ ആണ് സാധനങ്ങൾ വിൽക്കാൻ ആയി ബാഗും തൂകി വീടുകൾ തോറും കയറി ഇറങ്ങി വില്പന നടത്തുന്നവർ എന്നാൽ ഇവർ പലരും പല ഉദ്ദേശം വെച്ച് കൊണ്ട് തന്നെ ആണ് വില്പനക്ക് ഇറങ്ങുന്നത് , എന്നാൽ നമ്മള് ഇത് അറിയുന്നില്ല , എന്നാൽ ഇവർ വലിയ ഒരു ചതി തന്നെ ആണ് ഒരുക്കിവെച്ചിരിക്കുന്നത് , വീട്ടിൽ കയറി സാധനങ്ങൾ കാണിക്കുകയും ഒറ്റക്ക് ആണെങ്കിൽ കൈയിൽ ഉള്ള സ്പ്രൈ പോലെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് നമ്മളെ ബോധം കെടുത്താനും സാധ്യത ഉണ്ട് ,

 

 

എന്നാൽ ഇങ്ങനെ നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ അവിടെ നടന്നിട്ടുള്ളത് , എന്നാൽ ഇങ്ങനെ വരുന്നവർ കൂടുതൽ ആയും സ്ത്രീകൾ തന്നെ ആണ് , എന്നാൽ ഇവർ പലപ്പോഴും നമ്മളെ വലയിൽ ആക്കാറുള്ളവർ ആണ് , എന്നാൽ ഈ ചതിക്കുഴികളിൽ പെട്ട് കഴിഞ്ഞാൽ നമുക് വളരെ അതികം നഷ്ടം തന്നെ ആണ് ഉണ്ടാവുന്നത് ,മോഷണം തന്നെ ആണ് പ്രധാന ലക്ഷ്യത്തെ വെച്ചു കൊണ്ട് ആണ് ഇങ്ങനെ സാധനങ്ങൾ വിൽക്കാൻ നടക്കുന്നത് എന്നാൽ നമ്മൾ ഇത് ഒന്നും അറിയാതെ അവരുടെ കൈയിൽ പെട്ട് കഴിഞ്ഞാൽ വളരെ അതികം അപകടം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →