ഇരുചക്ര വാഹനം തലയിൽ വെച്ച് പോവുന്ന യുവാവിനെ കണ്ടോ

ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ജോലി ചെയുന്ന നിരവധി ആളുകൾ ആണ് നമ്മളുടെ അവിടെ ഉള്ളത് നമ്മളെരു ജോലി ഇഷ്ടത്തോടെ ചെയ്യുകയാണെങ്കിൽ അതിനി എത്ര കഷ്ടപ്പാടുള്ള ജോലിയാണെങ്കിലും ഈസിയായി ചെയ്യാൻ പറ്റും വ്യത്യസ്ത തരത്തിൽ ഉള്ള ജോലികൾ ചെയ്യുന്നവരാണ് നമ്മുടെ നാട്ടിലെ ഓരോ ആളുകളും. എന്നാൽ നമ്മളിൽ പലരും അറിയാതെ പോകുന്ന കാര്യമാണ് ഇവരുടെ ജോലിയിലെ അപകടസാധ്യത. ചെറിയ ഒരു തെറ്റ് സംഭവിച്ചാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം.

 

 

എഞ്ചിനീയറിങ് പഠിച്ചിട്ട് നീ എന്തിനാ ഈ ജോലി ചെയ്യുന്നേ അല്ലെങ്കിൽ ഇത്രേം പഠിച്ചിട്ടും ഇതാണോ ജോലി എന്നൊക്കെ ചോദിച്ച് പലരും പുച്ഛിച്ചിട്ടും നമ്മുക്ക് ഇഷ്ട്ടപെട്ട കാര്യം കഷ്ടപ്പെട്ടാണെലും ചെയ്യുന്നതിൽ ഒരു പ്രത്യേക സുഖമാണ്.എന്നാൽ അങ്ങിനെ ഒരു ഒരു അതിസാഹസികമായ ഒരു ജോലി ചെയുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ഒരു ഇരുചക്ര വാഹനം ആണ് ഒരാൾ തലയിൽ കയറ്റി കൊണ്ട് പോവുന്നത് ഒറ്റക്ക് അയാൾ ഒരു ബസിന്റെ മുകളിൽ കയറ്റുയതും കാണാം , വളരെ കഠിനമായ ഒരു ജോലി തന്നെ ആണ് ആയാൽ ഒറ്റക്ക് ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →