മോഹൻലാലിന്റെ വാക്കുകൾ കേട്ട് ആരാധകർ ഞെട്ടി പുതിയ സിനിമകളുടെ ലിസ്റ്റ് ഇങ്ങനെ

ലിജോ ജോസ് മോഹൻലാൽ ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത് , മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാൾ ആണ് ലിജോ ജോസ് അദ്ദേഹവും മോഹൻലാലും ആദ്യം ആയി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ ഒരു ആവേശം തന്നെ ആണ് , എന്നാൽ ഈ കാര്യങ്ങൾ ഏലാം പറഞ്ഞു കൊണ്ട് മോഹൻലാൽ വന്നത് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ ഇപ്പോൾ റാം എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു വന്നത് , എന്നാൽ ഇപ്പോൾ അദ്ദേഹം റാം എന്ന സിനിമയുടെ ഷൂട്ടിംഗ് ചെയ്തു കണ്ടിരിക്കുകയാണ് എന്നും ,

 

 

എന്നാൽ അത് കഴിഞ്ഞു ആണ് ലിജോ ജോസ് ആയി ഉള്ള ചിത്രത്തിൽ ഒന്നിക്കു എന്ന കാര്യവും പറഞ്ഞു , ജനുവരി 10 മുതൽ ആണ് ഈ ചിത്രത്തിൽ ഒന്നിക്കുന്നത് എനാണ് പറയുന്നത് , എന്നാൽ അത് കഴിഞ്ഞാൽ ഏമ്പുരാൻ എന്ന ചിത്രത്തിൽ ഒന്നിക്കും എന്നാണ് പറഞ്ഞത് , റാം എന്ന ചിത്രം അടുത്ത വർഷം തന്നെ റിലീസ് ചെയ്യും എന്നും പറയുന്നു , അതുപോലെ തന്നെ മോഹൻലാൽ മറ്റൊരു കാര്യവും കൂടി വ്യക്തം ആക്കി , tk രാജീവ് കുമാർ ആയി ഒരു ചിത്രം ചെയുന്നു എന്ന വാർത്തകളും വന്നു , എന്നാൽ ഇത് ആരാധകരെ അതിശയിപ്പിക്കുകയും ചെയ്തു , എന്നാൽ ഈ കാര്യവും ആരാധകർക്ക് ഇടയിൽ വലിയ ഒരു ആവേശം തന്നെ ആയി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →