മോഹൻലാലിൻറെ റാം എങ്ങനെയാണു എന്ന് ജീത്തു ജോസഫ് പറഞ്ഞത് കേട്ടോ

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടു തന്നെ ആണ് ജിത്തു ജോസഫ് മോഹൻലാൽ എന്നിവർ , ദൃശ്യം എന്ന സിനിമയിലൂടെ വലിയ ഒരു ഹിറ്റ് മലയാള സിനിമക്ക് നൽകി തന്ന ഒരു സംവിധായകൻ തന്നെ ആണ് ജിത്തു ജോസഫ് , എന്നാൽ ഇപ്പോൾ ജിത്തു ജോസഫ് മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന എന്ന വാർത്തകൾ ആണ് വരുന്നത് ഒരു ആക്ഷൻ ത്രില്ലെർ ചിത്രം ആയി ആണ് ഒരുങ്ങുന്നത് , റാം എന്ന ചിത്രത്തിൽ ആണ് ആണ് ഇരുവരും ഒന്നിക്കുന്നത് , മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു കുട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന വാർത്തകൾ ആരാധകർക്ക് ഇടയിൽ വലിയ ഒരു ആവേശം തന്നെ ആണ് . മലയാളത്തിൽ ഈ വർഷംചെയ്ത മോഹൻലാൽ ചിത്രങ്ങൾ എല്ലാം വളരെ മോശം ആണ് എന്ന റിപോർട്ടുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ,

 

 

എന്നാൽ മോഹൻലാലിന്റെ സിനിമകൾ വലിയ സിനിമകൾ റിലീസ് ആയെന്ക്കിലും ബോക്സ് ഓഫീസിൽ മികച്ച ഒരു വിജയം നേടാൻ കഴിയാതെ പോയ ഒരു വർഷം തന്നെ ആയിരന്നു ഇത് . ലൂസിഫർ എന്ന സിനിമക്ക് ശേഷം അതിലും വലിയ ഒരു വിജയം നേടുന്ന ചിത്രത്തിന് വേണ്ടി ഉള്ള ഒരു കാത്തിരിപ്പിൽ തന്നെ ആയിരിന്നു ആരാധകർ , എന്നാൽ അങ്ങിനെ ഒരു വിജയം മോഹൻലാലിന് ആവർത്തിക്കാൻ കഴിഞ്ഞുള്ള എന്ന ചർച്ചകൾ ആണ് നടക്കുന്നത് , എന്നാൽ ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങളിൽ ആണ് പ്രേക്ഷകർ വളരെ അതികം പ്രതികയിൽ കാത്തിരിക്കുന്നത് , എന്നാൽ അതുകൊണ്ടു തന്നെ മോഹൻലാൽ ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം തന്നെ കാഴ്ച വെക്കും എന്ന പ്രതീക്ഷയിൽ തന്നെ ആണ്, എന്നാൽ റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ഉള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →