ബറോസിനെക്കുറിച്ചു ഞെട്ടിപ്പിക്കുന്ന വാക്കുകളാണ് പുറത്തുവരുന്നത് സംഭവം ഇങ്ങനെയാണ്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘ബറോസി’ൽനിന്ന് പൃഥ്വിരാജ് സുകുമാരൻ പിന്മാറിയതായി റിപ്പോർട്ട്. ഏതാനും ഓൺലൈൻ മീഡിയകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡേറ്റ് പ്രശ്‌നങ്ങൾ മൂലമാണ് ചിത്രത്തിൽ നിന്നും പൃഥ്വി പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചിത്രത്തിൽ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹൻലാലോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബറോസ്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിൻറെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തിൽ പ്രധാനകഥാപാത്രമായി മോഹൻലാലും എത്തുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. 1984ൽ ​ഇ​റ​ങ്ങി​യ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘

 

മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് സിനിമയൊരുക്കുന്നത്. ബി​ഗ്​ ബ​ജ​റ്റ്​ ത്രീ​ഡി ഫാ​ൻ​റ​സി​യാ​യി എ​ടു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്‍പാനിഷ് താരങ്ങളും അഭിനയിക്കുന്നു. എന്നാൽ ഈ ചിത്രത്തെ കുറിച്ച് ജിജോ പൊന്നൂസ് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ രംഗത്ത് വന്നത് ആരാധകർക്ക് വലിയ കൗതുകം ആയിരിക്കുകയാണ് ഇപ്പോൾ . കോവിഡ് മൂലം ചിത്രം ഷൂട്ടിംഗ് എല്ലാം നിർത്തി വെച്ചത് ആണ് എന്നാൽ അതിനു ശേഷം ചിത്രത്തിന് വലിയ മാറ്റങ്ങൾ തന്നെ ആണ് വന്നത് , എന്നാൽ ഈ വാക്കുകൾ ആരാധകരെ കൗതുകത്തിൽ ആക്കുന്നത് ആണ് , എന്നാൽ ചിത്രത്തിൽ എന്താണ് ഏതാണ് അറിയാൻ ഉള്ള വലിയ ഒരു ആവേശത്തിൽ തന്നെ ആണ് കാത്തിരിക്കുന്നത് , ചിത്രത്തെ കുറിച്ചും ചിത്രത്തിൽ പ്രവർത്തിച്ചവരെ കുറിച്ചും എല്ലാം ജിജോ പൊന്നൂസ് പറഞ്ഞത് കൗതുകം ആയി , മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒരു ചിത്രം തന്നെ ആണ് ഇത് എന്നും പറയുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →