മോഹൻലാൽ ലിജോ ജോസ് ചിത്രത്തിന്റെ കാര്യങ്ങൾ കൂടി അറിഞ്ഞു കഴിയുമ്പോൾ ആരാധകർ ആവേശത്തിലാകും

ഫുട്ബോളിനോട് ഉള്ള കേരളത്തിന്റെയും ഓരോ മനുഷ്യന്റെയും സ്നേഹം കാണിക്കുന്ന ഒരു സോങ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ലോകകപ്പ് വേദിയായ ലുസൈൽ സ്റ്റേഡിയത്തിനരികിൽ നിന്നും വീശിയടിച്ചെത്തിയ കാറ്റിനൊപ്പം മലയാളത്തിൻറെ പ്രിയപ്പെട്ട താരം പാടി അഭിനയിച്ച ലോകകപ്പ് ഗാനവും കാൽപന്തു ലോകത്തിന്റെ ഹൃദയങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് , ഫുട്ബാൾ ആവേശത്തെ വരികളിലൂം ദൃശ്യങ്ങളിലും അതേ പടി പകർത്തിയാണ് മോഹൻലാലിന്റെ ലോകകപ്പ് ഗാനം പുറത്തിറങ്ങിയത്. ​മലപ്പുറത്തെ മുതിർന്നവരിലും സ്ത്രീകളിലും കുടുംബങ്ങളിലും കുട്ടികളിലും ഒരുപോലെ പടർന്നു പന്തലിച്ച ഫുട്ബാൾ ആവേശം ഒരുതരിപോലും ചോരാതെ വരികളിലും ദൃശ്യങ്ങളിലുമായി ചിത്രീകരിച്ച ലോകകപ്പ് ഗാനം അടപ്പുതുറക്കാത്തൊരു അതിശയച്ചെപ്പു പോലെയാണ് മോഹൻ ലാൽ ദോഹയിലെത്തിച്ചത്. എന്നാൽ ഈ ഗാനം വളരെ വേഗം തന്നെ വൈറൽ ആയി മാറുകയും ചെയ്തു ,

 

 

എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് പറഞ്ഞതും സോഷ്യൽ മീഡിയയിൽ വൈറൽ ആയി എന്നാൽ ഇപ്പോൾ തൻ ഇനി ചെയ്യാൻ പോവുന്ന സിനിമകളെ കുറിച്ചും പുതിയ സംവിധായകരെ കുറിച്ചും ആണ് താരം പറഞ്ഞത് , എന്നാൽ അതിന്റെ തുടക്കം എന്നത് തന്നെ ലിജോ ജോസ് മോഹൻലാൽ ഒന്നിക്കുന്ന ചിത്രം തന്നെ ആണ് , എന്നാൽ ആ ചിത്രത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ് താനെ ആണ് ഓരോ ആരാധകനും കാത്തിരിക്കുന്നത് , ആദ്യം ആയി മലയാളത്തിലെ പുതുമുഖ സംവിധായകന്റെ കൂടെ ഒരുങ്ങുന്ന ചിത്രം തന്നെ ആണ് , ഒരു ഗുസ്തി പ്രമേയം ആയി ഒരുങ്ങുന്ന ചിത്രം തന്നെ ആണ് ഇത് , ഒരു ആക്ഷൻ ത്രില്ലെർ ചിത്രം ആയി തന്നെ ആണ് ഇത് ഒരുങ്ങുന്നത് എന്നാൽ ഈ റിപോർട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും വളരെ വലിയ ഒരു ആവേശം തന്നെ ആയി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →