Latest news and updates

മലയാളത്തിലെ മികച്ച പുതിയ ചിത്രങ്ങളുടെ പുതിയ റിപോർട്ടുകൾ ഇങ്ങനെ

,മലയാളത്തിലെ എക്കാലത്തെയും മികച്ച പുതുമുഖ സംവിധായകൻ ആണ് ടിനു പാപ്പച്ചൻ അജഗജാന്തര എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ചാവേറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. അർജുൻ അശോകനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റ് ആയി സിനിമ രംഗത്തേക്ക് എത്തിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററിൽ വാൾത്തലപ്പിലൂടെ ഓടുന്ന ഒരു മനുഷ്യനെയും അയാളെ പിന്തുടർന്ന് എത്തുന്ന ഒരു ജീപ്പും അഗ്നിയും തെയ്യവുമൊക്കെയാണ് ടൈറ്റിൽ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഈ കാര്യം സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആണ് ,

 

എന്നാൽ അതുപോലെ താനെ മലയാളത്തിൽ ഏറ്റവും കൂടുതൽ ഹൈപ്പ് ഉള്ള ഒരു ചിത്രം തന്നെ ആണ് ദുൽഖുർ നായകനായ കിംഗ് ഓഫ് കൊത്ത , അഭിലാഷ് ജോഷി സംവിധാനം ചെയുന്ന ചിത്രം വളരെ വലിയ മുതൽ മുടക്കിൽ തന്നെ ആണ് ഒരുക്കുന്നത് , എന്നാൽ ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം ഒരുക്കാൻ ഇരിക്കുന്ന ചിത്രം തന്നെ ആണ് കിംഗ് ഓഫ് കൊത്ത , ഐശ്വര്യ ലക്ഷ്മി ആണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് , അതുപോലെ താനെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു കൂട്ടുകെട്ടിൽ എത്തുന്ന ഒരു ചിത്രം തന്നെ ആണ് റാം , ജിത്തു ജോസഫ് മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന ഒരു ചിത്രം തന്നെ ആണ് ഇത് , മലയാളത്തിൽ ഒരു മാസ്സ് എന്റർടൈൻമെന്റ് ചിത്രം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.