ലാലേട്ടൻ്റെ ഫുട്ബോൾ ഗാനം കണ്ട് തമിഴ് ,ഹിന്ദി സൂപ്പർ താരങ്ങളുടെ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന ഒരാൾ ആയിരുന്നു മോഹൻലാൽ അതുപോലെ കേരളത്തിന്റെ ഒരു വികാരം ആണ് എക്കാലത്തെയും മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള ഒരു നടൻ എന്ന നിലയിൽ വളരെ അതികം ആരാധകർ തന്നെ ആണ് മോഹൻലാലിന് ഉള്ളത് , മോഹൻലാൽ കൈ വെക്കാത്ത മേഖല  ഇല്ല എന്ന് തന്നെ പറയാം അഭിനേതാവിനു പുറമെ കായിക താരം ആയി പലപ്പോഴും  അമ്പരപ്പിച്ചിട്ടുള താരം ആണ് എന്നാൽ ഇപ്പോൾ സംവിധാനവേഷം അണിഞ്ഞു കഴിഞ്ഞു , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ  ഫിഫ ലോകകപ്പ് ആരാധകർക്ക് വേണ്ടി മോഹൻലാൽ  സമ്മാനം ഒരുക്കി എന്ന വാർത്തകൾ ആണ് വരുന്നത് , കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം തന്നെ ആണ് ഇത് , ഫിഫ ലോകകപ്പ് കളിക്കാൻ ഇന്ത്യ ഇല്ല എങ്കിലും ഇന്ത്യയിൽനിന്നും കളിക്കാൻ ടീം ഇല്ല എങ്കിലും ഇന്ത്യയിൽ നിന്നും ഒരു ഗാനം ഖത്തറിൽ എത്തുന്നു എന്ന വാർത്ത തന്നെ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

 

ഫുട്ബോൾ ലോകകപ്പ് ആരധകർക്ക് മുന്നിലെത്തി ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.എന്നാൽ ഈ ഗാനം വളരെ വലിയ ഹിറ്റ് തന്നെ ആണ് ഇപ്പോൾ പല പ്രമുഖരും ഈ ഗാനത്തിന് ആശംസകൾ അറിയിച്ചു രംഗത്ത് വന്നു , എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ തമിഴ് സൂപ്പർ താരങ്ങൾ ആയ വിജയ്, അജിത് ,കാർത്തിക്ക് , സൂര്യ എന്നിവർ ഈ ഗാനത്തിന് ആശംസകൾ അറിയിച്ചു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി , പ്രശസ്ത സിനിമ സംവിധായകൻ ടി കെ രാജീവ് കുമാർ ആണ് ഈ ഗാനം സംവിധാനം ചെയ്തത് , അതുപോലെ ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് യുവ സംഗീത സംവിധായകൻ അബ്‌ദുൾ വഹാബ് ആണ് , വലിയ ഒരു പ്രശംസ തന്നെ ആണ് ഈ ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →