Latest news and updates

മോഹൻലാൽ പറഞ്ഞത് അനുസരിച്ചു ബറോസ് തിരക്കഥയിൽ തിരുത്ത് ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാൾ ആണ് മോഹൻലാൽ അദ്ദേഹം ആദ്യം ആയി സംവിധാനം ചെയുന്ന ഒരു ചിത്രം താനെ ആണ് ബറോസ് , മലയാളികൾ എല്ലാവരും വളരെ വലിയ ഒരു പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ബറോസ് , എന്നാൽ ഈ ചിത്രം ഇപ്പോളും പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ് , മോഹൻലാൽ ആരാധകർക്ക് അതുപോലെ മറ്റുപ്രേക്ഷകർക്കും വലിയ ഒരു ആശങ്ക തന്നെ ആണ് മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രം ബറോസ്സ് എന്ന മലയാളചിത്രം , എന്നാൽ ചിത്രത്തെ കുറിച്ച് പറയുന്ന കാര്യങ്ങളും ആണ് ചർച്ച , ചിത്രത്തിൽ ജിജോ പൊന്നൂസ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് , എന്നാൽ ഈ സിനിമയുടെ കഥയിൽ മോഹൻലാൽ പല മാറ്റങ്ങളും മാറ്റി എന്നത് ജിജോ പൊന്നൂസ് തന്നെ പറഞ്ഞത് ആണ് ,

 

തിരക്കഥ രൂപീകരണത്തിന്റെ ആദ്യഘട്ടത്തിൽ ഒരു പെൺകുട്ടി ആണ് പ്രധാന കഥാപാത്രം ആയി നിന്നിരുന്നത് എന്നാൽ അത് പിന്നീട് മോഹൻലാൽ ചെയുന്ന കഥാപാത്രത്തിലേക്ക് ആയി എന്നും ആണ് പറഞ്ഞത് , എന്നാൽ അദ്ദേഹം തന്നെ ആണ് ബ്ലോഗിലൂടെ ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കിയത് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ ആണ് നടക്കുന്നത് , എന്നാൽ ഈ അവസ്ഥയിൽ വരുന്ന സിനിമ ആണ് ബാറോസ്, പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷകളോടെയാണ് മോഹൻലാൽ ചിത്രങ്ങൾക്കായി കാത്തിരിക്കാറുളളത്. എന്നാൽ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മാറ്റാൻ തൻ സമ്മതം കൊടുത്തു എന്നും ജിജോ വ്യക്തം ആക്കി , എന്നാൽ മാറിയ തിരക്കഥയിൽ മലയാള സിനിമ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിൽ ഉള്ള മാറ്റം തന്നെ ആണ് നടന്നിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.