Latest news and updates

ബറോസ് പുനരാരംഭിക്കാൻ മോഹൻലാൽ ആവശ്യപ്പെട്ടു ജിജോ പൊന്നൂസ് പറഞ്ഞത് കേട്ടോ

മോഹൻലാൽ ആദ്യം ആയി സംവിധാനം ചെയുന്ന ചിത്രം ആണ് ബറോസ് മലയാളത്തിൽ ആദ്യം ആയി ആണ് ഇങ്ങനെ ഒരു ചിത്രം ഒരുങ്ങുന്നത് , എന്നാൽ ഈ ചിത്രം പ്രഖ്യാപനനാളുകൾ മുതൽ തന്നെ വലിയ ഒരു ചർച്ച താനെ ആണ് ആരാധകർക്ക് ഇടയിൽ നടന്നത് , എന്നാൽ ഇപ്പോൾ സിനിമയെ കുറിച്ചും അതിലെ കഥയെ കുറിച്ചും ജിജോ പൊന്നൂസ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് , ബറോസ് എന്ന ചിത്രത്തിന്റെ കഥയിൽ മോഹൻലാൽ മാറ്റങ്ങൾ വരുത്തി എന്നും പറഞ്ഞു , 2021 ഏപ്രിൽ മാസത്തിൽ ആണ് ബറോസ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് , ഈ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി നിർമിച്ച സെറ്റ് ഏലാം പൊളിച്ചു കളയണം എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു എന്നും ജിജോ പൊന്നൂസ് പറയുന്നു ,

 

 

എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ ചിത്രീകരണം നിർത്തി വെച്ചു , എന്നാൽ പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ചിത്രീകരണം പുനരാരംഭിച്ചത് , എന്നാൽ ചിത്രത്തിന്റെ അണിയറയിൽ നിന്നും നടന്ന കാര്യങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ ഒരു ബ്ലോഗ് രൂപത്തിൽ എഴുതുകയുണ്ടായി , എന്നാൽ ഇപ്പോൾ അദ്ദഹേം ആ ചിത്രത്തിൽ നിന്നും പിന്മാറി എന്ന വാർത്തകളും റിപ്പോർട്ടുകളും ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ അത് വ്യക്തം ആക്കുകയും ചെയ്‌തു മോഹൻലാൽ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.