Latest news and updates

ചാവേർ മോഹൻലാൽ സിനിമയായിരുന്നു എന്നാൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളത്തിലെ യുവ സംവിധായകൻ ആണ് ടിനു പാപ്പച്ചൻ , അദ്ദഹത്തിന്റെ സംവിധാനത്തിൽ പുതിയ ഒരു ചിത്രം വരുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയ ഒരു കാര്യം തന്നെ ആയിരുന്നു , സൂപ്പർ ഹിറ്റ്‌ ചിത്രം ‘അജഗജാന്തര’ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘ചാവേറി’ൻറെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഒരു ജീപ്പാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ആ ജീപ്പ് ഒരാളെ പിൻ തുടരുകയാണ്. ആ ജീപ്പിന് മുകളിൽ ഒരാളുണ്ട്, ജീപ്പിന് പിന്നിലായി കത്തിയുമായി കുഞ്ചാക്കോ ബോബൻറെ കഥാപാത്രവും ഒരു തെയ്യക്കോലവും കാണാം. കരിമ്പാറകളും ഇടതൂർന്ന മരങ്ങളും പരന്ന കാടാണ് ഇവരുടെ പശ്ചാത്തലം. പോസ്റ്ററിൽ ചാവേർ എന്ന എഴുത്തിലും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും വേഷപ്പക‍ർച്ച കണ്ടെടുക്കാനാകും. ടിനുവിൻറെ മുൻ ചിത്രങ്ങളെക്കാൾ വ്യത്യസ്തമായ,

 

ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന സൂചന പോസ്റ്ററിൽ തന്നെ പ്രകടമാണ്‌. എന്നാൽ ഈ ഒരു ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ തന്നെ ആയിരുന്നു , എന്നാൽ ഈ പോസ്റ്റർ പ്രശസ്ത നടൻമാർ എല്ലാം പങ്കുവെച്ചത് ആണ് , എന്നാൽ ചിത്രത്തിന് മുൻപ്പ് ജയസൂര്യയും ആയി ഒന്നിക്കുന്നു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ നടന്നത് ആണ് , അതുപോലെ തന്നെ മോഹൻലാലും ടിനു പാപ്പച്ചനും ഒന്നിച്ചു ഒരു സിനിമ വരുന്നു എന്ന വാർത്തകളും ചർച്ച ആയതു ആണ് , എന്നാൽ മോഹൻലാൽ ടിനു പാപ്പച്ചന്റെ ആശാന്റെ കൂടെ ആണ് ഒന്നിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ആയതു ആണ് , എന്നാൽ ഇപ്പോൾ ചാവേർ എന്ന സിനിമയുടെ പോസ്റ്റർ തന്നെ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയി മാറിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.