Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ലക്കി ഗേൾ മോഹൻലാലിന് ഒപ്പം നിമിഷങ്ങൾ പങ്കിടുന്ന ആരാധിക വീഡിയോ വൈറൽ

മോഹൻലാൽ എന്ന നടനെ ആരാധിക്കുന്ന സിനിമ പ്രേമികൾ വളരെ കുറവ് തന്നെ ആണ് , നിരവധി ആരാധകർ ആണ് അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഇല്ല , എന്നാൽ ആരാധകരെ സ്നേഹിക്കുന്ന കാര്യത്തിൽ മോഹൻലാലും വളരെ സന്തോഷം തന്നെയാണ് , എന്നാൽ കഴിഞ്ഞ ദിവസം വൈറൽ ആയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , dr ട്രീസ ആന്റണി പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത് ,

 

 

മോഹൻലാലിനെ കാണാൻ എത്തിയ ഒരു ആരാധിക അദ്ദേഹത്തിൽ നിന്നും ഓട്ടോഗ്രാഫ് സ്വീകരിക്കുന്നതും മോഹൻലാലിന് ഒപ്പം സമയം ചിലവഴിക്കുന്നതും ആണ് വീഡിയോ . മോഹൻലാലിനെ കള്ളചിരിയും എല്ലാം ആരാധകർ സ്വീകരിക്കുകയും ചെയ്തു , എന്നാൽ ഈ വീഡിയോക്ക് നിരവധി കമന്റുകൾ ആണ് ആരാധകർ ഇട്ടതു , എന്നാൽ മോഹൻലാൽ ആയി ഇങ്ങനെ ഉള്ള പല നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നതും ആണ് , നിരവധി ആരാധകർ ഇതുപോലെ വീഡിയോ പങ്കുവെക്കാറുള്ളതും ആണ് , എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയ വീഡിയോ അപ്പോൾ തന്നെ വലിയ ഒരു വൈറൽ തന്നെ ആയി മാറുകയായിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.