സെൽഫി ചോദിച്ചപ്പോൾ കൊടുത്തില്ല കാരണം പരസ്യമാക്കി ലക്ഷ്മിപ്രിയ

ഇന്ത്യയിലെ മലയാള ചലച്ചിത്ര രംഗത്തെ നടിയാണ് ലക്ഷ്മി പ്രിയ . മലയാള ടെലിവിഷൻ ഷോകളിൽ അഭിനയിച്ച അവർ പിന്നീട് മോളിവുഡ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. നടിയും ബിഗ് ബോസ് താരവുമായ ലക്ഷ്മിപ്രിയ ആരാധകന് നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെൽഫി ചോദിച്ചെത്തിയ തന്റെ ആവശ്യം നടി നിരസിച്ചെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയയുടെ പോസ്റ്റിന് താഴെ ആരാധകൻ കമന്റിട്ടിരുന്നു. ഇതിന് അന്നത്തെ സാഹചര്യം ഉൾപ്പെടെ വിവരിച്ചാണ് ലക്ഷ്മിപ്രിയയുടെ കുറിപ്പ്. എന്നാൽ ഇപ്പോൾ ഈ കാര്യങ്ങൾ ആണ് ചർച്ച ആയതു ,

 

സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലെങ്കിലും വളരെ ചർച്ച ആയ ഒരു കാര്യം താനെ ആണ് ഞാൻ ഒന്നു ശ്വാസം വിടട്ടെ – ഒരു സെൽഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ മാഡത്തിൻ്റെ മറുപടി കോഴിക്കോട്ട ടാഗോർ ഓഡിറ്റോറിയത്തിൽ ഓർമ്മ കാണില്ല OK എന്ത് സമയം നിങ്ങൾക്കില്ലങ്കിലും ആരാധന കൊണ്ടാണ് ചോദിച്ചത് ‘നടൻ ഇന്ദ്രൻ സേട്ടനെ കണ്ട് പഠിക്കണം ഫോട്ടോ എടുക്കാൻ ഏത് തിരക്കിലും എന്തിന് പറയുന്നു ലൊക്കെഷൻ വണ്ടി വന്നു നിന്നിട്ട് അതിൽ തൻ്റെ ബാഗുകൾ വെച്ച് കാറിൽ കയറാതെ വന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കഴ്ച്ച ഉണ്ടാല്ലോ മാഡം അതാണ് കണ്ട് പഠിക്കേണ്ടത് – ഇനിയും ഉയരങ്ങളിൽ എത്തട്ടെ’, എന്നായിരുന്നു അനൂപ് ചന്ദ്രൻ എന്നയാളുടെ കമന്റ്. എന്നാൽ ഇതിനു ഉള്ള മറുപടി സോഷ്യൽ മീഡിയയിലൂടെ തന്നെ ആണ് ലക്ഷ്മി പ്രിയ നൽകിയത് , വളരെ മാന്യമായ രീതിയിൽ തന്നെ ആണ് ഇതിനു മറുപടി ആയി ലക്ഷ്മി പ്രിയ മറുപടി ആയി നൽകിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →