ലാലേട്ടനോടുള്ള സപ്പോർട്ടിന് ഒരു കുറവുമില്ല TVR ഞെട്ടിച്ചു

മലയാള സിനിമയിൽ ചില സിനിമകൾക്ക് തീയേറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് വലിയ രീതിയിൽ തന്നെ ശ്രെധ നേടിയതും ആണ് , അതുപോലെ പ്രേക്ഷക പ്രശംസ നേടുന്നതും ആണ് , എന്നാൽ ഇപ്പോളും അങ്ങിനെ തന്നെ ആണ് സംദവിച്ചിരിക്കുന്നത് , എന്നാൽ നിരവധി സിനിമകൾ വന്നു എങ്കിലും ചിലതു എല്ലാം വലിയ ഹിറ്റ് തന്നെ ആയിരുന്നു എന്നാൽ ചിലതു എല്ലാം മോശം അഭിപ്രായങ്ങൾ കാരണം തിയേറ്ററിൽ നിന്നും വലിയ ഒരു വിജയം നേടാതെ പോവുകയും ചെയ്തു , എന്നാൽ ആ ചിത്രങ്ങൾ ott വഴിയും ടെലിവിഷനുകളിലും വലിയ രീതിയിൽ ശ്രെദ്ധ നേടുകയും ചെയ്തു എന്നാൽ ഇത്തവണ ഏറ്റവും കൂടുതൽ tvR പോയിന്റ്കളിൽ ഏറ്റവും കൂടുതൽ ലഭിച്ചത് മോഹൻലാൽ ചിത്രം 12 Th man എന്ന സിനിമക്ക് ആണ് കൂടുതൽ ആയി നിൽക്കുന്നത് എന്ന റിപോർട്ടുകൾ ആണ് വരുന്നത് , എക്കാലത്തും മോഹൻലാലിന് കിട്ടുന്ന ഫാമിലി സ്‌പോർട് ചെറുതൊന്നും അല്ല എന്ന് കാണിക്കുന്ന ഒന്ന് തന്നെ ആയിരുന്നു ആ റിപ്പോർട്ട് ,

 

 

tvr നിരക്കായി 8 . 52 എന്ന നിരക്ക് ആണ് ലഭിച്ചിരിക്കുന്നത് , എന്നാൽ അതെ സമയം മറ്റൊരു ചാനലിൽ സുരേഷ് ഗോപി നായകനായ പാപ്പാൻ എന്ന ചിത്രം വെറും 3 .26 ആണ് tvr നിരക്ക് ആയി ലഭിച്ചത് എന്നാണ് പറയുന്നത് , എന്നാൽ ഈ വർഷത്തെ tvr നിരക്കുകൾ എല്ലാം ഇപ്പോൾ പുറത്തു കൊണ്ട് വന്നിരിക്കുകയാണ് , 2022 ലെ ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചത് ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് തന്നെ ആണ് , അതിനു ശേഷം പ്രണവ് മോഹൻലാലിന്റെ ഹൃദയം എന്ന ചിത്രത്തിന് തന്നെ ആണ്, അച്ഛനും മകനും വലിയ ഒരു വിജയം തന്നെ ആണ് ഈ വർഷം നേടിയെടുത്തത് , എന്നാൽ ഹൃദയം എന്ന സിനിമ തിയേറ്ററിൽ വലിയ ഒരു ബ്ലോക്കബ്സ്റ്റർ തന്നെ ആയിരുന്നു , എന്നാൽ അത് tv പ്രീമിയർ ചെയ്തപ്പോഴും വലിയ ഒരു ബ്ലോക്കബ്സ്റ്റർ തന്നെ ആയി ,അതുപോലെ തന്നെ മിന്നൽ മുരളി എന്ന ടോവിനോ തോമസ് ചിത്രവും ഉണ്ടായിരുന്നു , നാലാം സ്ഥാനത്തു പുഷ്പ 2 , കേശു ഈ വീടിന്റെ നാഥൻ എന്നി ചിത്രങ്ങളും ഉണ്ട് , എന്നാൽ ഇത് എല്ലാം വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →